0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
"ആഹ്...ആ ഓർമ ഉണ്ടാകുന്നത് നല്ലതാ . ഞാൻ നിന്റെ കെട്ട്യോൻ ആണ് ..അല്ലാണ്ടെ നീ വാടകക്കു എടുത്ത വേലക്കാരൻ അല്ല ..." ഞാൻ കണ്ണുരുട്ടി പറഞ്ഞുകൊണ്ട് അവളെ നോക്കി . "നീ പറയുന്നതൊക്കെ കേൾക്കുന്നതും പോരാ ..നിന്റെ പിച്ചലും മാന്തലും ഇടിയുമൊക്കെ അതിന്റെ കൂടെ കൊള്ളൂവേം വേണം . എന്നിട്ട് കുറ്റം ഇപ്പൊ എനിക്കായി . ഒരു മാച്ച് കാണാൻ ഇരുന്നാൽ അപ്പൊ വന്നു മടിയിൽ കേറിക്കോളും..തെണ്ടി .." ഞാൻ അവളുട സ്വഭാവം ഓർത്തു പല്ലിറുമ്മി . മഞ്ജുസ് അതെല്ലാം കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഇരുന്നു ചിരിയടക്കി പിടിച്ചു . "നീ കൂടുതൽ കിണിക്കണ്ട..." അവളുടെ ചിരി നോക്കി ഞാൻ മുരണ്ടു . പിന്നെ അവളുടെ കയ്യും പിടിച്ചു ബെഡിൽ നിന്ന് വലിച്ചു എഴുനേൽപിച്ചു. "സ്സ്..എന്താ കവി ഇത് .." ഞാൻ വലിച്ചത് കണ്ടു മഞ്ജുസ് ചിണുങ്ങി . "എന്താണെന്നു നീ കണ്ടില്ലേ? പിന്നെന്തിനാ ചോദിക്കുന്നെ " ഞാൻ ഗൗരവം നടിച്ചു അവളെ നോക്കി . "പോടാ ചെക്കാ..ചുമ്മാ അഭിനയിക്കല്ലേ " എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മഞ്ജുസ് കണ്ണുരുട്ടി . "നീ ചുമ്മാ കൊണ അടിക്കാതെ ഒന്ന് വരണുണ്ടോ.." ഞാൻ അത് മൈൻഡ് ചെയ്യാതെ അവളെ പിന്നെയും പിടിച്ചു വലിച്ചു . "എങ്ങോട്ട് ?" മഞ്ജുസ് എന്നെ നോക്കി മുരണ്ടു . "അപ്പോ ഫുഡ് കഴിക്കണ്ടേ? നീയല്ലേ ഇപ്പൊ പറഞ്ഞത് ഇവിടെ ഒരു മൈരും ഇല്ലെന്നു ? അങ്ങനെ ആണെങ്കിൽ നമുക്ക് പുറത്തു പോയി കഴിക്കാം..പിന്നെ വല്ല സെക്കൻഡ് ഷോ പടത്തിനും കേറാം .." ഞാൻ ഒഴുക്കൻ

💬 Comments

View all comments