0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
മുൻപോട്ടെടുത്തു. അതും അത്യാവശ്യം നല്ല സ്‌പീഡിൽ ആണ് ! "നിന്റെ അച്ഛൻ ചാകാൻ കിടക്കുന്നുണ്ടോ ? പതുക്കെ പോടീ" അവളുടെ ആവേശം കണ്ടു ഞാൻ പയ്യെ പറഞ്ഞു . അത് കേട്ടതും അവളുടെ വലതു കാൽ ഞൊടിയിട കൊണ്ട് ആക്സിലറേറ്ററിൽ നിന്ന് ബ്രെക്കിലേക്ക് മാറി ! മഞ്ജുസ് സഡൻ ബ്രെക് ഇട്ടു കാർ നിർത്തി . അത്യാവശ്യം നല്ല ചവിട്ടായിരുന്നു ! കാറിന്റെ ടയർ നിലത്തുരയുന്ന ശബ്ദവും അതോടൊപ്പം ഉയർന്നു ! ഞാനതു തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് ഒന്ന് മുന്നോട്ടാഞ്ഞുകൊണ്ട് ഡാഷ് ബോർഡിൽ ചെന്നിടിച്ചു . ഒരുവിധം ബാലൻസ് ചെയ്തതുകൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല . "മൈര് ..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ തുറിച്ചു നോക്കി . "സീറ്റ് ബെൽറ്റ് ഇടെടാ .." എന്റെ കണ്ണുരുട്ടൽ നോക്കി മഞ്ജു ചിരിയോടെ പറഞ്ഞു . അവളെ രണ്ടു ചീത്ത പറയണം എന്ന് തോന്നിയെങ്കിലും ഇനി വീണ്ടും ഉടക്ക് ആവണ്ട എന്ന് കരുതി ഞാൻ സീറ്റ് ബെൽറ്റ് ഇട്ടു . അതോടെ കാർ വീണ്ടും മുന്നോട്ടു പാഞ്ഞു .കോയമ്പത്തൂരിലെ തിരക്കുള്ള രാത്രി വഴിയിലൂടെ ഞങ്ങളൊരു ഓട്ട പ്രദിക്ഷണം നടത്തി . പിന്നെ പുറത്തു നിന്ന് ഭക്ഷണവും ഒരു സിനിമയുംഒകെക് കണ്ടു രാത്രി ഏറെ വൈകിയാണ് വന്നു കിടന്നത് . അതെ തുടർന്നുള്ള ദിവസങ്ങളിലാണ് എന്റെ കോളേജ് ബാച്ചിന്റെ ഗെറ്റ് ടുഗതർ നടന്നത് . ഒരു ഞായറാഴ്ച ദിവസമായിരുന്നു പ്രോഗ്രാം ! കോളേജിൽ വെച്ച് തന്നെ ആയിരുന്നു പരിപാടി . വെക്കേഷൻ ആയിട്ട് കോളേജ് അടച്ചെങ്കിലും ഞങ്ങൾക്ക് വേണ്ടി ലോങ്ങ് ഹാൾ

💬 Comments

View all comments