0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
. "എന്തായാലും മതി..." ഞാൻ പയ്യെ തട്ടിവിട്ടു . അതോടെ മൂന്നു പേരെയും ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് അമ്മച്ചി അകത്തേക്ക് വലിഞ്ഞു . "എന്താ ഇത്ര ഗൗരവം ? രണ്ടും കൂടി ഉടക്കിയോ?" ഒന്നും മിണ്ടാതെ നിൽക്കുന്ന മഞ്ജുസിനെ തോണ്ടിക്കൊണ്ട് അഞ്ജു പുരികങ്ങൾ ഇളക്കി . "ഏയ് ഇല്ലെടി ..അതിന്റെ മോന്ത എപ്പോഴും അങ്ങനെ തന്നെയാ .." അഞ്ജുവിന്റെ ചോദ്യം കേട്ട് ഞാൻ ഇടയിൽ കേറി കൗണ്ടർ അടിച്ചു . "കവി ..." ആ തമാശ കേട്ട് ഇഷ്ടപെടാത്ത പോലെ മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി . "ഹി ഹി ..ഈ ചേച്ചി എപ്പോഴും ഇങ്ങനെ ആണല്ലോ ...എന്തേലും തമാശ പറഞ്ഞാൽ അപ്പൊ പല്ലു കടിക്കും " മഞ്ജുവിന്റെ കയ്യിൽ പിടിച്ചു തിണ്ണയിലേക്കിരുത്തികൊണ്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു . "പിന്നെ എന്തൊക്കെ ഉണ്ട് എടത്തിയമ്മേ വിശേഷം ? ഒരു മാസം കൊണ്ട് ഒന്ന് മെച്ചപ്പെട്ടല്ലോ ?" മഞ്ജുസിനെ അടിമുടി നോക്കികൊണ്ട് അഞ്ജു ചിരിച്ചു . "ആഹ് എങ്ങനെ മെച്ചപ്പെടാതെ ഇരിക്കും ..നല്ല തീറ്റയല്ലേ" ഞാൻ അത് കേട്ട് പയ്യെ പറഞ്ഞു . "ഞാൻ തന്നോട് ചോദിച്ചില്ല ..ചേച്ചി പറയട്ടെ .."
ഞാൻ ഇടക്ക് കേറി പറഞ്ഞത് ഇഷ്ടമാകാത്ത പോലെ അഞ്ജു പുച്ഛമിട്ടു ."ഓഹോ ..." അവളുടെ ഭാവം കണ്ടു ഞാനും സ്വല്പം പുച്ഛം വിതറി . "പറ പെണ്ണുമ്പിള്ളേ ..വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ പോലും മൈൻഡ് ഇല്ലല്ലോ ? ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലേ ?" മഞ്ജുസിന്റെ തോളിൽ കയ്യിട്ടുകൊണ്ട് അഞ്ജു പയ്യെ തിരക്കി . ഞാൻ

💬 Comments

View all comments