0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
ഇരുന്നു എന്നെ ഉറ്റുനോക്കി .
"നമ്മുടെ കാര്യം എന്താ ഇത്ര ആലോചിക്കാൻ ? നീയെന്താ എന്നെ ഡിവോഴ്സ് ചെയ്യാൻ പ്ലാൻ ഉണ്ടോ ?" ഞാൻ കളിയായി പറഞ്ഞു അവളെ നോക്കി . "ഞാൻ എന്തിനാ ആലോചിക്കുന്നേ ? എനിക്കൊരു പ്രേശ്നവും ഇല്ല .." മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു . "പിന്നെ എനിക്കണോ പ്രെശ്നം ?" ഞാൻ അവളെ ചിരിയോടെ നോക്കി . "ആഹ്...അതെനിക്കറിയില്ല ..എല്ലാരും ഇപ്പൊ പറയുന്നത് അങ്ങനെയാ " മഞ്ജുസ് നേരത്തെ അഞ്ജുവുംമുൻപ് അവളുടെ അമ്മയും ഒക്കെ പറഞ്ഞതോർത്തു വിഷമത്തോടെ പറഞ്ഞു . "ഏഹ് ? നീയെന്തൊക്കെയാ മഞ്ജുസേ ഈ  പിച്ചും പേയും പറയുന്നത് ?" ഞാൻ അവളെ അമ്പരപ്പോടെ നോക്കി . "പിച്ചും പേയും ഒന്നും അല്ല ..എല്ലാരും പറയുന്നത് ഞാൻ നിന്നെ കൊറേ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നൊക്കെയാ  . ഇന്നിപ്പോ അഞ്ജുവും പറഞ്ഞു .." അവളൊരു പരിഭവം പോലെ പറഞ്ഞു മുഖം താഴ്ത്തി . "ഏതു എല്ലാവരും ? നീ എന്തൊക്കെയാ ഈ പറയണേ ? ചുമ്മ മനുഷ്യന്റെ മൂഡ് കളയാനായിട്ട് എന്നും എന്തെങ്കിലും കുരിശുമായിട്ട് വരും " ഞാൻ അവളുടെ സ്വഭാവം ഓർത്തു പല്ലിറുമ്മി . "അതിനെന്തിനാ ചൂടാവുന്നെ ..." എന്റെ സ്വരം ഉയർന്നതും അവളുടെ ഭാവവും മാറി . "പിന്നെ നിന്നെ പിടിച്ചു ഉമ്മവെക്കാടി ..ഓരോന്ന് സ്വയം ആലോചിച്ചു കൂട്ടിയിട്ട് എന്റെ നെഞ്ചത്തോട്ട് വന്നോളും ." ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു  അവളെ കയ്യെത്തി പിടിച്ചു . "ദേ മിസ്സെ..ഒരുമാതിരി പൂറ്റിലെ സംശയം ചോദിച്ചാൽ എന്റെ സ്വഭാവം മാറും

💬 Comments

View all comments