Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]
. എടി നീയെനിക്കൊരു ശല്യം ആണെങ്കിൽ ഞാൻ ഇങ്ങനെ നിന്റെ കൂടെ കൊഞ്ചാൻ വരോ ? "
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
"പിന്നെന്താ അവര് അങ്ങനെ പറയണേ ? "
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
"അത് നിന്റെ ജാഡ കണ്ടിട്ടാവും ...നിനക്കു ദേഷ്യം പിടിച്ചാൽ ഒടുക്കത്തെ പോസ് ആണ് . "
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .
"ശരിക്കും ?"
മഞ്ജുസ് എന്നെ നോക്കി സംശയിച്ചു .
"പിന്നല്ലാതെ ..ചിലപ്പോ എനിക്ക് തന്നെ ദേഷ്യം വരും , അപ്പൊ പുറത്തുനിന്നു കാണുന്ന അവരൊക്കെ എന്താ വിചാരിക്ക്യാ?"
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .
"ഛെ.."
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് സ്വയം പരിഭവിച്ചു .
"എന്ത് ഛെ ...പറയുന്നവര് പറയട്ടെടി . നമുക്കിപ്പൊ എന്താ ..."
ഞാൻ ചിരിയോടെ പറഞ്ഞു അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു .
"പോടാ ..എന്റെ ഇമേജ് ഒകെ പോയില്ലേ .."
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
"അത് കയ്യിലിരിപ്പിന്റെ ഗുണം ഹി ഹി .."
ഞാൻ ചിരിയോടെ പറഞ്ഞു . മഞ്ജുസ് അതിനു മറുപടി ആയിട്ടു എന്നെ നുള്ളുമെന്നു കരുതിയെങ്കിലും പ്രത്യേകിച്ച് ഒന്നുമുണ്ടായില്ല..അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് എന്തൊക്കെയോ ആലോചിച്ചു ഇരുന്നു .
അന്നത്തെ രാത്രി പിന്നെ ഭക്ഷണം ഒകെ കഴിച്ചു അഞ്ജുവും മഞ്ജുസും കൂടി കൊറേ നേരം സംസാരിച്ചിരുന്നു . ഞാനാ സമയത്തു ഹാളിൽ ഇരുന്നു ടി.വി കാണുവായിരുന്നു . ഉമ്മറത്തിരുന്നുകൊണ്ടാണ് അവർ സംസാരിച്ചിരുന്നത് . ഞങ്ങളുടെ ഒന്നിച്ചുള്ള താമസത്തിന്റെ
💬 Comments
View all comments