0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
പറഞ്ഞു . "ഓഹ്..അത് പുതിയ അറിവാണല്ലോ " ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു . "ആഹ്..ആണെങ്കിൽ നന്നായി . നിനക്കു അല്ലേലും സ്വന്തം കാര്യം മാത്രമേ ഉള്ളു . " അവളുടെ ദേഷ്യം കണ്ടു ഞാൻ പുച്ഛത്തോടെ തട്ടിവിട്ടു . "ആഹ്..ഇനി അത് പറഞ്ഞോ . അല്ലേലും അവസാനം എന്റെ നെഞ്ചത്തേക്കാണല്ലോ വരവ് " എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് കണ്ണുരുട്ടി . "പിന്നെ ദേഷ്യം വരില്ലേ..ഏതു നേരത്തും ഒരുമാതിരി മനുഷ്യനെ കളിയാക്കുന്ന പോലത്തെ സംസാരം ആണ് " ഞാൻ ഒരു പരിഭവം പോലെ പറഞ്ഞു . "ഹ്മ്മ്...ബെസ്റ്റ് പാർട്ടിയാ ഈ പറയുന്നത് ." മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് സ്വയം ചിരിച്ചു .p "എന്തായാലും ഇമ്മാതിരി പരിപാടിക്ക് ഇനി ഞാനില്ല മോനെ . ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി എന്നായി . ഹോ.ഒരു കല്യാണം കഴിച്ചെന്നു വെച്ച് ഇങ്ങനെ ഉണ്ടോ ആള്ക്കാര് .." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു കാർ ഓണാക്കി . "സ്റ്റുഡന്റിനെ കല്യാണം കഴിച്ചാൽ അങ്ങനെ ഒക്കെ ഉണ്ടാകും " ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .
"ഓഹോ...അപ്പൊ ടീച്ചറെ കേറി പ്രേമിച്ചതിൽ സാറിനു കൊഴപ്പം ഒന്നും ഇല്ലല്ലേ ?" എന്റെ ഡയലോഗ് കേട്ട് അവൾ പുച്ഛത്തോടെ  തിരിച്ചു ചോദ്യമെറിഞ്ഞു . "ആര് പ്രേമിച്ചു ? ഞാൻ ചുമ്മാ നോക്കിയല്ലേ ഉള്ളു ..നിന്നോടാരാ അതില്  വീഴാൻ പറഞ്ഞത് " ഞാൻ ചിരിയോടെ പറഞ്ഞു പുറത്തേക്കു നോക്കിയിരുന്നു . "അത് പിന്നെ ...നീ ...ശല്യം ചെയ്തപ്പോ ..." മഞ്ജുസ്

💬 Comments

View all comments