0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
എന്റെ തിരിച്ചുള്ള ചോദ്യത്തിന് മുൻപിൽ ഒന്ന് പരുങ്ങി . "ബ ബ ബ ..നിന്ന് ഉരുളാതെ വണ്ടി എടുക്കെടി .." അവളുടെ ചിണുക്കം നോക്കി ഞാൻ പല്ലിറുമ്മി . പിന്നെ അവളുടെ അടുത്തേക്ക് ഏന്തിവലിഞ്ഞു കവിളിൽ പയ്യെ ഉമ്മവെച്ചു .അത് നിറഞ്ഞ ചിരിയോടെ അവളും ഏറ്റുവാങ്ങി . "ഞാൻ എന്നാടി നിനക്ക് ശല്യം ആയത് ?" തിരിച്ചു പഴയ സ്ഥാനത്തേക്ക് ഇരുന്നുകൊണ്ട് ഞാനവളെ നോക്കി . "എന്നാ അങ്ങനെ അല്ലാത്തത് ?" മഞ്ജുസ് ചിരിയോടെ പറഞ്ഞു കാർ റിവേഴ്‌സ് എടുത്തു . "ഓഹോ ...ഇപ്പൊ അങ്ങനെ ഒക്കെ  ആയോ ?" ഞാൻ അവളുടെ ഡ്രൈവിംഗ് ശ്രദ്ധിച്ചുകൊണ്ട് തന്നെ ചോദിച്ചു . "ഇപ്പോഴല്ല ..പണ്ടും അങ്ങനെ തന്നാ .." ഗിയർ ഷിഫ്റ്റ് ചെയ്തു കാർ മുന്നോട്ടെടുത്തുകൊണ്ട് മഞ്ജുസ് ചിരിച്ചു . "എന്തുവാടി ഇങ്ങനെ ഒക്കെ പറയണേ ?" ഞാൻ അവളെ സംശയത്തോടെ നോക്കി . "സത്യം അല്ലെ ..നീ ക്‌ളാസിൽ ഇരുന്നു നോക്കുന്നത് തന്നെ എനിക്കുണ്ടാക്കിയ ഇറിറ്റേഷൻ ചെറുതൊന്നും അല്ല . പിന്നെ ചുമ്മാ പൊറകേയുള്ള മണപ്പിച്ചു നടക്കലും ,അവന്റെ ഷോ കാണിക്കലും .." മഞ്ജുസ് എന്റെ പഴയ കാലം ഓർത്തു ചിരിച്ചു ആക്സിലറേറ്ററിൽ കാലമർത്തി . "ഏഹ്? ശരിക്കും ?" ഞാൻ അവളെ വിശ്വാസം വരാത്ത പോലെ നോക്കി . "പിന്നല്ലാതെ ..വെറും സ്ടുടെന്റ്റ് ആയ നീ എന്റെ വേണ്ടാത്തിടത്തൊക്കെ നോക്കിയാൽ ഏതു പെണ്ണിനായാലും  ദേഷ്യം വരും . ബീഹെവ് യുവർസെൽഫ്  എന്ന് ഞാൻ നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് " മഞ്ജുസ് എന്നെ നോക്കി ചിരിച്ചു

💬 Comments

View all comments