0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
കാണിച്ചുകൊണ്ട് പറഞ്ഞു . "ഓഹ്..അപ്പൊ അന്ന് ശരിക്കും എന്നോട് ദേഷ്യം ആയിരുന്നു അല്ലെ ? ഞാൻ സത്യായിട്ടും വിചാരിച്ചത് നീ ചുമ്മാ അഭിനയിച്ചതാകും എന്നാണ് .. " ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു .
"അയ്യടാ ..നീ ആരാ അതിനു ? നിന്റെ മുൻപിൽ അഭിനയിച്ചാൻ" മഞ്ജുസ് എന്നെ കളിയാക്കി സ്വയം ചിരിച്ചു . "ഓഹ് ..." അവളുടെ പോസ് കണ്ടു ഞാൻ പുച്ഛമിട്ടു . "പിന്നെപ്പോഴോ ഏതോ ഫങ്ക്ഷനിൽ വെച്ച് കണ്ടപ്പൊഴാ എനിക്ക് പാവം തോന്നിയത് . ഞാൻ ക്‌ളാസിൽ പറയുന്നതൊക്കെ കേട്ട് നീ വല്ലാണ്ടെ ഫീൽ ആയി നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോ ..." മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്റെ ഭാവം ശ്രദ്ധിച്ചു . "ആഹ്..മതി മതി...ഒകെ എനിക്കറിയാം " ഞാൻ അതത്ര കേൾക്കാൻ ഇഷ്ടമില്ലാത്ത പോലെ പറഞ്ഞു . "ഹി ഹി ..നീ എന്തിനാ അതിനു ചൂടാകുന്നേ..അതൊക്കെ കഴിഞ്ഞില്ലേ " മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . "എന്ത് കഴിഞ്ഞു? അന്നും ഇന്നും നീയെന്നെ ഇൻസൾട്ട് ചെയ്തിട്ടല്ലേ ഉള്ളു . ഒകെ കഴിഞ്ഞാൽ വന്നു സോറിയും പറഞ്ഞു കൂടെ കിടക്കും . ഞാൻ വെറും പൊട്ടൻ ! നീയൊന്നു കരഞ്ഞു കാണിച്ചാൽ ഒകെ മറക്കും " ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു . "ദേ കവി...പറഞ്ഞു പറഞ്ഞു സീരിയസ് ആവല്ലേ ട്ടോ " എന്റെ ടോൺ മാറിയതും അവളൊന്നു പേടിച്ചു . ഇനി പഴയ ആക്സിഡന്റ് കേസ് എങ്ങാനും ഞാൻ എടുത്തിടുമോ എന്ന ടെൻഷൻ അവൾക്കുണ്ട് . അത് മാത്രം അവൾക്ക്

💬 Comments

View all comments