Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]
.
"അത് സാരല്യ ..എന്തായാലും ഞാൻ അഴിച്ചില്ലേ ..നമുക്ക് സ്നേഹിക്കാന്നെ.."
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി .
"അയ്യടി ..ഇപ്പൊ അങ്ങനെ ആയോ . കൊറച്ചു മുൻപ് അങ്ങനെ അല്ലായിരുന്നല്ലോ "
ഞാൻ അവളുടെ പുറത്തു തഴുകി ചിരിച്ചു .
"അതുപിന്നെ ..അങ്ങനല്ലേ ..എന്റെ ശരീരം മാത്രം മതി നിനക്ക് എന്നൊക്കെ പറഞ്ഞാൽ ദേഷ്യം വരില്ലേ "
മഞ്ജുസ് എന്റെ നെഞ്ചിൽ നുള്ളികൊണ്ട് പല്ലിറുമ്മി .അതിനു ഞാൻ ഒന്നും മറുപടി പറയാൻ നിന്നില്ല . നേരെ പുതപ്പെടുത്തു ഞങ്ങളെ മൂടി .
പിറ്റേന്ന് കാലത്തേ തന്നെ ഞങ്ങൾ വീണ്ടും കോയമ്പത്തൂരിലേക്ക് മടങ്ങുകയുണ്ടായി . മഞ്ജുവിനോട് വീട്ടിൽ തന്നെ നിന്നോളാൻ അഞ്ജു പറഞ്ഞു നോക്കിയെങ്കിലും മഞ്ജു സമ്മതിച്ചില്ല .
"ഇവിടെ നിന്നുടെ ചേച്ചീക്കു ..എനിക്കൊരു കമ്പനി ആവും.."
രാവിലെ ബ്രെക് ഫാസ്റ്റ് കഴിക്കുന്നതിനിടെ എന്റെ പെങ്ങൾ മഞ്ജുവിനോടായി പറഞ്ഞുനോക്കി .
"ഒരു മാസം കൂടി അല്ലെ മോളെ .നീ ഒന്ന് ക്ഷമിക്ക് ..അത് കഴിഞ്ഞാൽ ഞാൻ ഇവിടെ തന്നെ അല്ലെ "
മഞ്ജുസ് അതിനു വഴങ്ങാൻ മനസ്സില്ലാത്ത പോലെ തട്ടിവിട്ടു .
"ഹോ..എന്തൊരു സാധനം ആണ് . അല്ലെങ്കിൽ എല്ലാത്തിനും നമ്മളെ വേണം . ഇപ്പൊ കെട്ട്യോൻ മാത്രം മതി "
അഞ്ജു അർഥം വെച്ച് തന്നെ മഞ്ജുസിനിട്ടു താങ്ങി .
"ഡീ ഡീ പതുക്കെ പറ..അമ്മ കേൾക്കും "
അഞ്ജുവിന്റെ സംസാരം കേട്ട് മഞ്ജുസ് ഓർമപ്പെടുത്തി .
"കേൾക്കട്ടെ ..എനിക്കെന്താ .."
അഞ്ജു പുച്ച്ചതോടെ തട്ടിവിട്ടു .
"ഹോ...അവന്റെ പെങ്ങള് തന്നെ ..."
അഞ്ജുവിന്റെ
💬 Comments
View all comments