Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]
"
ഞാൻ വളരെ നോർമൽ ആയി തട്ടിവിട്ടു .
"ദേ കണ്ണേട്ടാ .."
എന്റെ മറുപടി കേട്ട് വീണ ചിണുങ്ങി .
"എന്തോന്നാടി പെണ്ണെ...എന്റെ പേരും പറഞ്ഞിട്ട് നീ അവനോടു മിണ്ടാതെ നടന്നാൽ പിന്നെ എനിക്കെന്താ ഒരു അന്തസ് ഉള്ളത് ? ഏഹ് ?"
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ തിരക്കി .
അതിനു വീണ പ്രേത്യകിച്ചു ഒന്നും പറഞ്ഞില്ല.
"എന്താടി നീ ഒന്നും പറയാത്തെ?"
ഞാൻ വീണ്ടും പയ്യെ തിരക്കി .
"കണ്ണേട്ടാ..അത്...അങ്ങനെ കണ്ണേട്ടൻ വിചാരിക്കണ പോലെ ഒന്നും ഇല്യ ..."
വീണ എന്റെ സംസാരം കേട്ട് ഒന്ന് മനസാന്തരപ്പെട്ടു .
"ഞാൻ അല്ലല്ലോ ..നീയല്ലേ അതിനു എന്നെക്കുറിച്ചു മോശമായിട്ട് വിചാരിച്ചത് . നീയും അവനും സംസാരിക്കുന്നത് കേട്ടിരിക്കുന്ന ഞാനാണല്ലോ നിന്റെ കാഴ്ചപ്പാടില് മോശക്കാരൻ "
ഞാൻ ഇത്തവണ സ്വല്പം കടുപ്പിച്ചു തന്നെ പറഞ്ഞു .
"ശോ..എന്തൊരു കഷ്ടം ആണിത് ..ഞാൻ ഇങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ . ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ കണ്ണേട്ടാ "
ഞാൻ ചുമ്മാ ഓരോന്ന് സെന്റി അടിക്കുന്നത് ഇഷ്ടമാകാത്ത പോലെ അവള് ദേഷ്യപ്പെട്ടു . അതോടെ ഞാൻ സ്പീക്കർ മോഡ് ഓഫ് ചെയ്തുകൊണ്ട് ബെഡിൽ ഇന്നും എഴുനേറ്റു .
"ഇപ്പൊ വരാം ..നീയിവിടെ ഇരി മൈരേ.."
ശബ്ദം താഴ്ത്തി ശ്യാമിനോടായി പറഞ്ഞുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു .
"പിന്നെ എന്തോന്നാ നിന്റെ പ്രെശ്നം ? ഒരു പ്രേശ്നവും ഇല്ലെങ്കിൽ പിന്നെ അവനോടു ദേഷ്യം കാണിക്കുന്നത് എന്തിനാടി?"
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു .
"ഒന്നും ഇല്ല കണ്ണേട്ടാ ..ഞാൻ അതത്ര സീരിയസ് ആയിട്ട് പറഞ്ഞതൊന്നും അല്ല . അവനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞുന്നെ ഉള്ളു ...പക്ഷെ പറഞ്ഞു വന്നു ഒടുക്കം അവൻ റൈസ് ആയി എന്നെ തെറിയൊക്കെ വിളിച്ചപ്പോ .."
വീണ ചെറിയ നീരസത്തോടെ പറഞ്ഞു നിർത്തി .
"അതൊക്കെ ചുമ്മാ അല്ലെ മോളെ...നീ വേണേൽ മഞ്ജു ചേച്ചിക്ക് വിളിച്ചു നോക്ക് . ഞാൻ അവളെ എന്തൊക്കെ തെറിവിളിച്ചിട്ടുണ്ടെന്നു അപ്പോഴറിയാം .."
ഞാൻ ഇതൊക്കെ പ്രേമിക്കുന്നവർക്കിടയിൽ സഹജമാണെന്ന
💬 Comments
View all comments