0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
ഞാൻ അവളെ കളിയാക്കി . "ഹ്മ്മ്..പറയുന്ന ആള് പിന്നെ സൂപ്പർ ആണല്ലോ .." മഞ്ജുസും വിട്ടില്ല . "ഡീ ഡീ ..നിന്നോട് തല്ലുകൂടാൻ ഞാൻ പിന്നെ വരാം ..ഇപ്പൊ എന്റെ മോളെ കാണിച്ചു താടി ...നീ വീഡിയോ കാൾ ആയിട്ട് വേഗം വന്നേ .." ഞാൻ സ്വല്പം ആവേശത്തോടെ തന്നെ പറഞ്ഞു . "ശെടാ ..അപ്പൊ എന്നേം മോനേം ഒന്നും കാണണ്ടേ? എന്ത് പറഞ്ഞാലും ഒരു മോള് .." മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു ചിരിച്ചു . "നിന്നെ ഒക്കെ ഇനി എന്ത് കാണാനാ...നിന്റെ ബോഡിയില് എന്തൊക്കെ പുള്ളിയുണ്ട് പാടുണ്ട് എന്നുവരെ എനിക്ക് കാണാപാഠം ആണ് ." ഞാൻ അർഥം വെച്ച് പറഞ്ഞതും മഞ്ജുസ് പയ്യെ ചിരിച്ചു . "ഹി ഹി..നിന്റെ ഒരു കാര്യം ..." മഞ്ജുസ് അതാസ്വദിച്ച പോലെ ചിരിച്ചു . "ചിരിക്കാതെ എളുപ്പം വീഡിയോ കാൾ ചെയ്യ് ..ഞാൻ റൂമിൽ ചെന്നിരിക്കാം .." മഞ്ജുസിന്റെ ചിരി കേട്ടുകൊണ്ട് തന്നെ ഞാൻ തട്ടിവിട്ടു . "ശോ എന്റെ കവി ഒന്നടങ് ..ഞാൻ പിള്ളേർക്ക് ഫുഡ് ഒക്കെ കൊടുത്തിട്ട് വിളിക്കാം ..അതുവരെ ഒന്ന് ക്ഷമിക്ക് " എന്റെ തിരക്കു കണ്ടു ആൾ ദേഷ്യപ്പെട്ടു . "ഹ്മ്മ്....ശരി ശരി ...എളുപ്പം വേണം ..." ഞാൻ ചിരിയോടെ മൂളി . "അങ്ങനെ എളുപ്പം ഒന്നും പറ്റില്ല ..സൗകര്യപ്പെടുമ്പോ വിളിക്കാം " മഞ്ജുസ് കളിയായി പറഞ്ഞു ചിരിച്ചു . "ഓവർ ആക്കല്ലേ ..ഞാൻ വന്നാൽ ഇതിനുള്ളതൊക്കെ തരുന്നുണ്ട് " അവളുടെ പുച്ഛം ടോൺ ഇഷ്ടമല്ലാത്ത ഞാൻ പല്ലിറുമ്മി . "ഹ്മ്മ് പിന്നെ

💬 Comments

View all comments