Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]
കാഴ്ചപ്പാടില് മോശക്കാരൻ "
ഞാൻ ഇത്തവണ സ്വല്പം കടുപ്പിച്ചു തന്നെ പറഞ്ഞു .
"ശോ..എന്തൊരു കഷ്ടം ആണിത് ..ഞാൻ ഇങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ . ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ കണ്ണേട്ടാ "
ഞാൻ ചുമ്മാ ഓരോന്ന് സെന്റി അടിക്കുന്നത് ഇഷ്ടമാകാത്ത പോലെ അവള് ദേഷ്യപ്പെട്ടു . അതോടെ ഞാൻ സ്പീക്കർ മോഡ് ഓഫ് ചെയ്തുകൊണ്ട് ബെഡിൽ ഇന്നും എഴുനേറ്റു .
"ഇപ്പൊ വരാം ..നീയിവിടെ ഇരി മൈരേ.."
ശബ്ദം താഴ്ത്തി ശ്യാമിനോടായി പറഞ്ഞുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു .
"പിന്നെ എന്തോന്നാ നിന്റെ പ്രെശ്നം ? ഒരു പ്രേശ്നവും ഇല്ലെങ്കിൽ പിന്നെ അവനോടു ദേഷ്യം കാണിക്കുന്നത് എന്തിനാടി?"
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു .
"ഒന്നും ഇല്ല കണ്ണേട്ടാ ..ഞാൻ അതത്ര സീരിയസ് ആയിട്ട് പറഞ്ഞതൊന്നും അല്ല . അവനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞുന്നെ ഉള്ളു ...പക്ഷെ പറഞ്ഞു വന്നു ഒടുക്കം അവൻ റൈസ് ആയി എന്നെ തെറിയൊക്കെ വിളിച്ചപ്പോ .."
വീണ ചെറിയ നീരസത്തോടെ പറഞ്ഞു നിർത്തി .
"അതൊക്കെ ചുമ്മാ അല്ലെ മോളെ...നീ വേണേൽ മഞ്ജു ചേച്ചിക്ക് വിളിച്ചു നോക്ക് . ഞാൻ അവളെ എന്തൊക്കെ തെറിവിളിച്ചിട്ടുണ്ടെന്നു അപ്പോഴറിയാം .."
ഞാൻ ഇതൊക്കെ പ്രേമിക്കുന്നവർക്കിടയിൽ സഹജമാണെന്ന പോലെ തട്ടിവിട്ടു.
"ചുമ്മാ ആണേലും അല്ലേലും കേട്ടോണ്ടിരിക്കാൻ വല്യ സുഖം ഒന്നുമില്ല ..അങ്ങനെ എനിക്ക് ആരേം സഹിക്കേണ്ട കാര്യം ഒന്നുമില്ല "
വീണ ഇത്തവണ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു .
"ഓക്കേ ..അത് അവൻ മാറ്റികോളും...നീ ഒന്ന് ക്ഷമിക്കെടി ..."
💬 Comments
View all comments