0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
ഡിസ്പ്ളേയിൽ കയ്യോടിക്കുന്നത് കണ്ടപ്പോൾ എനിക്കും പാവം തോന്നി . "പാവം ഉണ്ടെടാ കവി...അത് കാട്ടണ നോക്കിയേ " റോസ് മോള് ചെയ്യുന്നത് കണ്ടു മഞ്ജുസ് ചിരിച്ചു . "ചാ ച്ചാ ..." എന്റെ മുഖം നോക്കി പെണ്ണ് ചിണുങ്ങി . പിന്നെ ഡിസ്പ്ളേയിൽ മുഖം ചേർത്ത് ഉമ്മവെച്ചും നക്കിയുമൊക്കെ അവളുടെ സ്നേഹം പ്രകടിപ്പിച്ചു .ഫോൺ ഷേക് ആവുന്നുണ്ടെങ്കിലും അപ്പുറത്തു നടക്കുന്നതൊക്കെ എനിക്ക് ഊഹിക്കാമായിരുന്നു .ഇടക്ക റോസ്‌മോളുടെ കയ്യിന്നു ഫോൺ താഴെ വീണു എന്നും തോന്നുന്നു ! "ഡീ ഡീ പെണ്ണെ..എന്റെ ഫോൺ നാശം ആക്കല്ലേ .." പെണ്ണ് ചെയ്യുന്നത് കണ്ടു മഞ്ജുസ് ഫോൺ പിടിച്ചു വാങ്ങി . പിന്നെ അവള് അത് നേരെ പിടിച്ചു . "എടാ ഈ പെണ്ണ്  എന്റെ ഫോൺ താഴെ ഇട്ടെടാ " റോസ്‌മോളുടെ കവിളിൽ ചുംബിച്ചുകൊണ്ട് മഞ്ജുസ് ചിരിച്ചു . "എടി നീ ചുമ്മാ അതിനെ അടിക്കുവൊന്നും ചെയ്യല്ലേ ട്ടോ ..പാവം ആണ് " റോസ് മോളുടെ പുഞ്ചിരി നിറഞ്ഞ മുഖം ഡിസ്പ്ളേയിലൂടെ കണ്ടു രസിച്ചു ഞാൻ പറഞ്ഞു .
"പോടാ അവിടന്ന് ..ഞാൻ എന്റെ മോളെ അടിക്കോ" മഞ്ജുസ് എന്നെ തള്ളിപറഞ്ഞുകൊണ്ട് റോസ്‌മോളുടെ കവിളിൽ ഒന്നുടെ ചുംബിച്ചു . "മതിയെടി ...നീ പോയി നിന്റെ ചെക്കനെ ഉമ്മവെക്ക്.." അവളുടെ പെട്ടെന്നുള്ള സ്നേഹപ്രകടനം കണ്ടു അസൂയപെട്ടെന്ന പോലെ ഞാൻ പറഞ്ഞു . "അവൻ താഴെ അഞ്ജുവിന്റെ കൂടെ ഉണ്ട് ...ഞാൻ വിളിച്ചിട്ട് വന്നില്ല .." മഞ്ജുസ് ചിരിയോടെ പറഞ്ഞു . "ആഹ്...ചെക്കന് വിവരം വെച്ച് തുടങ്ങി ...നിന്റെ കാര്യം പോക്കാടി.." ഞാൻ

💬 Comments

View all comments