0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 499
വിളിവരുന്നത് . വീഡിയോ കാൾ ആണെങ്കിൽ ആ സമയത്തു ഒന്ന് റോസമ്മയെ തൊട്ടുരുമ്മിയൊക്കെ ഇരുന്നു ഞാൻ മഞ്ജുസിനെ ദേഷ്യം പിടിപ്പിക്കും . "എടി ഞാൻ ഇന്ന് റോസമ്മയുടെ മടിയിൽ തലവെച്ചു ഉറങ്ങി ...അവള് നല്ലോണം മസാജ് ഒകെ ചെയ്തു തരും .എന്ത് സുഖം ആണെന്നോ ..." ഇങ്ങനെയൊക്കെ പറഞ്ഞു ചുമ്മാ മഞ്ജുസിനെ എരികയറ്റും! "ആണോ ..നന്നായി...നീ ഇങ്ങോട്ടു ഒന്ന് തിരിച്ചു വാടാ ..നിന്നെ ഞാൻ ശരിക്കു ഉറക്കി തരാം ..അവന്റെ ഒരു മസാജ് " എന്നൊക്കെ പറഞ്ഞു അവളും അതിനൊത്ത് തുള്ളും . സംഗതി കോമഡി ആണെന്നൊക്കെ ഞങ്ങൾക്ക് അറിയാമെങ്കിലും മഞ്ജുസിനു ഉള്ളിന്റെ ഉള്ളിൽ ഞാൻ റോസമ്മയോടു അത്ര അടുപ്പം കാണിക്കുന്നത് ഇഷ്ടം ഒന്നുമല്ല . അത് പുറമെ ഭാവിക്കാറില്ലെന്നു മാത്രം ! അതിപ്പോ നേരെ തിരിച്ചു മഞ്ജുസ് വേറെ വല്ല ചെറുക്കന്മാരോട് അടുപ്പം കാണിച്ചാൽ എനിക്കും ദേഷ്യം വരും ..അതെ പോലെ !!!
എന്തായാലും ഗെറ്റ് ടുഗതർ നീണ്ടുപോയതുകൊണ്ട് വേറെ പ്ലാനുകളിലേക്ക് മഞ്ജു മാഡം നീങ്ങിയിരുന്നു . ആ വീക്കെൻഡ് അവളുടെ വീട്ടിൽ പോയിനിൽക്കാമെന്നൊക്കെ നിർദേശം മുന്നോട്ടു വെച്ചതും മഞ്ജു തന്നെയാണ് . വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണി ഒക്കെ ആയപ്പോഴാണ് ഞാൻ കോയമ്പത്തൂരിൽ നിന്നും തിരികെ വീട്ടിലെത്തിയത് . വരുന്ന കാര്യം അറിയാവുന്നതുകൊണ്ട് മഞ്ജുസ് ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു . വീടിന്റെ ഗേറ്റ് അടക്കേണ്ട എന്നൊക്കെ ഞാൻ അവളെ ആദ്യമേ വിളിച്ചു പറഞ്ഞിരുന്നു . അമ്മയ്ക്കും അച്ഛനും അഞ്ജുവിനുമൊക്കെ ഞാൻ വരുന്ന വിവരം അറിയാമെങ്കിലും എന്നെ കാത്തിരിക്കേണ്ട എന്നൊക്കെ ഞാൻ അമ്മയോട് പ്രേത്യേകം പറഞ്ഞിരുന്നു . നമുക്ക് നമ്മുടെ ശ്രീമതി ഉണ്ടല്ലോ! പന്ത്രണ്ട് ഒകെ കഴിഞ്ഞ സമയത്താണ് ഞാൻ വീട്ടിലെത്തിയത് . കാർ സാവധാനം വീട്ടുമുറ്റത്തേക്ക് ഓടിച്ചു‌ കയറ്റിക്കൊണ്ടു ഞാൻ ഒതുക്കി നിർത്തി . മഞ്ജുസിന്റെ കാർ നിൽക്കുന്നതിന്റെ അരികിലായി ഞാൻ എന്റെ കാറും പാർക്ക് ചെയ്തു . വീടെത്തുന്നതിനു തൊട്ടുമുമ്പേ ഞാൻ മഞ്ജുസിനെ വിളിച്ചു പറഞ്ഞിരുന്നതിനാൽ അവള് മുകളിലെ റൂമിൽ ഇരുന്നേ കാറ് മുറ്റത്തു എത്തുന്നത് കണ്ടിരിക്കണം . ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക്

💬 Comments

View all comments