Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
.റോബിൻ ആ സമയത്തു എങ്ങോട്ടോ മാറിയതുകൊണ്ട് റോസമ്മക്ക് മനസു തുറക്കാനും അത് സൗകര്യം ആയി .
"കെമിസ്ട്രി മാത്രല്ലാടി ..ഞങ്ങളുടെ ബയോളജിയും നല്ല രസാ ..നീ കാണാത്തോണ്ടാ "
ഞാൻ അർഥം വെച്ചുതന്നെ അതിനുള്ള മറുപടി നൽകി .
"ചെ....വൃത്തികെട്ട ..."
എന്റെ മറുപടി കേട്ട് റോസമ്മ ഒന്ന് പല്ലിറുമ്മി .ഞാനതു നോക്കി ഇളിച്ചു നിന്നു.
"സീരിയസ്‌ലി മാൻ ...നിങ്ങളെ കണ്ടാൽ അസൂയ തോന്നും .."
റോസമ്മ സ്വല്പം കാര്യമായി തന്നെ പറഞ്ഞു. ഞാൻ അതിനു മറുപടി ഒന്നും പറയാൻ നിൽക്കാതെ പയ്യെ ചിരിച്ചു .
ഒന്ന് രണ്ടു ദിവസം റോസമ്മക്കൊപ്പം ഞാൻ ബാംഗൂരിൽ താമസിച്ചു അവളുടെ ഐഡിയകളും ഫാഷൻ കൺസപ്റ്റുകളുമൊക്കെ കേട്ടും കണ്ടും മനസിലാക്കി . കൂടുതൽ അതിൽ പരിജ്ഞാനമില്ലാത്തതുകൊണ്ട് ഞാൻ അതൊക്കെ വെറുതെ കേട്ടിരുന്നു എന്ന് പറയുന്നതാകും ശരി . പിന്നെ മഞ്ജുസിനു അതിലൊക്കെ നല്ല ധാരണ ഉള്ളതുകൊണ്ട് സംശയം തീർക്കാൻ ആളുണ്ട് !
അത്തരം കാര്യങ്ങളൊക്കെ ഞാൻ പൂർണമായും റോസമ്മയെ ഏൽപ്പിച്ചു തടിതപ്പി . എന്നെ മടിയൻ , ഉറക്കം തൂങ്ങി എന്നൊക്കെ അവളും വിളിച്ചു തുടങ്ങിയത് അന്ന് മുതലാണ് ! അവളുടെ ബിസിനെസ്സ് കൺസപ്റ്റുകളൊക്കെ കൊറച്ചു കേൾക്കുമ്പോഴേക്കും ഞാൻ കോട്ടുവാ ഇടും . അതോടെ മഞ്ജുസ് ചെയ്യുന്ന പോലെ റോസമ്മയും എന്നെ നുള്ളാനും പിച്ചാനുമൊക്കെ തുടങ്ങും.
"വെറുതെ അല്ലെടാ നിനക്ക് അവളുടെ വായിന്നു കേൾക്കുന്നത് .."
മഞ്ജുസിനെ സപ്പോർട് ചെയ്യുന്ന പോലെ രണ്ടു ഡയലോഗും അടിച്ചിട്ട് റോസമ്മ എന്നോട് ദേഷ്യം തീർക്കും .പിന്നെ കൊറച്ചു നേരം അവളും പിണങ്ങി നടക്കും .
"എന്റെ കവിനെ ..ഇതൊക്കെ എനിക്ക് മാത്രം വേണ്ടിയിട്ടല്ലട്ടോ ..അത് ആദ്യം ബോധം ഉണ്ടായിക്കോട്ടെ . ഇങ്ങനെ മടിയൻ ആയാൽ എങ്ങനെയാടാ ജീവിക്കാൻ കണ്ടേക്കുന്നെ ?"
എന്നൊക്കെ അവളുടെ ഉപദേശ ക്‌ളാസും അതേത്തുടർന്ന് ഉണ്ടാകും . പിന്നെ എല്ലാം ശ്രദ്ധാപൂർവം കേട്ടിരിക്കുന്ന പോലെ അഭിനയിച്ചു റോസ്‌മേരിയെ ഒന്ന് തൃപ്തിപെടുത്തും ! ഇതൊക്കെ ആയിരുന്നു ബാംഗൂർ ലൈഫ് . അതിനിടക്ക് മഞ്ജുസ് വിളിക്കും.ചിലപ്പോൾ ഞാനും റോസമ്മയും ബെഡിൽ ഒന്നിച്ചു ഇരിക്കുമ്പോഴൊക്കെ തന്നെയാകും അവളുടെ
💬 Comments
View all comments