0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 501
ആവ് " മഞ്ജുസ് എന്റെ ഭാവം കണ്ടു ഗൗരവത്തിൽ പറഞ്ഞു . "ഓഹ്..ആയിക്കോളാം ..ആദ്യം റൂമിലൊന്നു എത്തട്ടെടി. " ഞാൻ അവളെ നോക്കി പല്ലിറുമ്മി . റൂമിലെത്തിയ ഉടനെ മഞ്ജുസ് പറഞ്ഞപോലെ ഞാൻ ഫ്രഷ് ആകാൻ വേണ്ടി ബാത്റൂമിലേക്ക് കയറി . പിന്നെ കുളിച്ചു കുട്ടപ്പനായി ശേഷമാണ് തിരിച്ചു എത്തിയത് . അപ്പോഴാണ് തൊട്ടിലിൽ മയങ്ങി കിടന്ന എന്റെ ട്രോഫികളെ ഞാൻ ശരിക്കൊന്നു ശ്രദ്ധിക്കുന്നത് .ഒരു മുണ്ട് എടുത്തുടുത്ത ശേഷം ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി . "നല്ല ഉറക്കം ആണല്ലോ രണ്ടും .." ഞാൻ രണ്ടിനെയും മാറിമാറി നോക്കികൊണ്ട് സ്വയം പറഞ്ഞു . "ഡാ ഡാ..അവിടെ നിന്ന് തിരിഞ്ഞിട്ടു അവരെ ഉണർത്തല്ലേ ..ഇങ്ങു വാ " ഞാൻ തൊട്ടിലിനടുത്തു കുനിഞ്ഞു നിൽക്കുന്നത് കണ്ട മഞ്ജുസ് ബെഡിൽ ഇരുന്നുകൊണ്ട് ശബ്ദം താഴ്ത്തി എന്നോടായി പറഞ്ഞു . "അവിടെ വന്നിട്ട് എന്തുവാ എടുത്തു വെച്ചേക്കുന്നേ ?" ഞാൻ അവളെ നോക്കി പയ്യെ തിരക്കി . "നിനക്ക് അപ്പൊ എന്നെ വേണ്ടണ്ടായോ ?" മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . "ആയെങ്കിൽ ..." ഞാൻ ചിരിയോടെ തിരക്കി ബെഡിലേക്ക് ചാടി കയറി . അതോടെ മലർന്നു കിടന്നിരുന്ന മഞ്ജുസും എഴുന്നേറ്റിരുന്നു . "ആഹ്..അല്ലേലും ഇതൊക്കെ ഇങ്ങനെയേ വരൂ .." എന്റെ മറുപടി കേട്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . "അതേയ്..നീ കൂടുതൽ സെന്റി ആവണ്ട ..എനിക്ക് നിന്നെ പെരുത്തിഷ്ടാ....പോരെ.." അവളുടെ ഇരു കവിളും തഴുകികൊണ്ട് ഞാൻ പല്ലിറുമ്മി . "ഉവ്വ ...നീയിപ്പോ ആളാകെ മാറി മോനെ .." എന്റെ സ്നേഹപ്രകടനം ആസ്വദിച്ചുകൊണ്ട് തന്നെ മഞ്ജുസ് ചിരിച്ചു . "എന്ത് മാറിയെന്നാ ഈ പറയണേ ? " ഞാൻ അവളെ സംശയത്തോടെ നോക്കി .
"അല്ല...ഇപ്പൊ നിനക്ക് ഫുൾ ടൈം റോസ്‌മോളുടെ കാര്യം ചോദിക്കാനേ നേരമുള്ളൂ ..ഒരു പാവം ഭാര്യയും മോനും കൂടെ ഉള്ളതൊക്കെ ഇയാൾക്ക് വല്ല ഓര്മ ഉണ്ടോടോ ?" മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കഴുത്തിൽ കൈച്ചുറ്റി പിടിച്ചു . "തമാശ ആണെങ്കിൽ ഓക്കേ ...സീരിയസ് ആയിട്ടാണേൽ നിന്നെ ഞാൻ

💬 Comments

View all comments