Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
പറഞ്ഞു .
"മിണ്ടാതെ കിടന്നില്ലെങ്കിൽ ഞാൻ ഇതുതന്നെ വേണ്ടെന്നു വെക്കും .."
എന്റെ വഷളൻ റിക്വെസ്റ്റ് തള്ളിക്കൊണ്ട് മഞ്ജുസ് കണ്ണുരുട്ടി .
"ഹി ഹി ..എന്തോന്ന് സാധനം ആണിത് .."
ഞാൻ മഞ്ജുസിനെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു .
"പിന്നെ കവി..നേരത്തെ പറഞ്ഞത് ശരിയാണോ ?"
എന്റെ തലയിൽ തഴുകിത്തന്നെ മഞ്ജുസ് തിരക്കി .
"ഏത് ?"
ഞാൻ സംശയത്തോടെ ചോദിച്ചു ."സോഫ്റ്റ്നസ് ..."
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"ആഹ്..അത് ശരിയാ ..ഒക്കെ പോയി തുടങ്ങി...കിളവി ആയില്ലേ ..."
ഞാൻ അവളെ കളിയാക്കികൊണ്ട് പുരികങ്ങൾ ഇളക്കി . അതോടെ മഞ്ജുസിന്റെ മുഖം മാറി . എന്നെ തുറിച്ചൊന്നു നോക്കികൊണ്ട് അവള് കാറിത്തുപ്പുന്ന പോലെ ഭാവിച്ചു ശബ്ദം ഉണ്ടാക്കി .
"ക്രാആഫ്ഫ്ഫ് ...."
തൊണ്ട കാറി അവള് ശബ്ദം ഉണ്ടാക്കിയതും ഞാൻ സുല്ലിട്ടു .
"എടി എടി ചതിക്കല്ലേ മോളെ ..വേണ്ട പ്ലീസ് ..പ്ലീസ് ...ഞാൻ ചുമ്മാ പറഞ്ഞതാ .."
അവളെ നമ്പാൻ പറ്റാത്തതുകൊണ്ട് ഞാൻ ചിണുങ്ങി ചിരിച്ചു . അതോടെ തുപ്പാൻ വന്നത് വിഴുങ്ങികൊണ്ട് അവളെന്റെ തലക്കിട്ടൊന്നു കിഴുക്കി .
"പോടാ പട്ടി..."
അവളെന്നെ നോക്കി പല്ലിറുമ്മി . അതോടെ അവളുടെ മടിയിലെ കിടത്തം അവസാനിപ്പിച്ചുകൊണ്ട് ഞാൻ എഴുനേറ്റു . പിന്നെ അവളെയും കെട്ടിപിടിച്ചുകൊണ്ട് ബെഡിൽ കിടന്നു കൊറച്ചു നേരം കൂടി പിറുപിറുത്തു .അതിനിടക്കെപോഴോ മഞ്ജുസ് ആദ്യം ഉറങ്ങിപ്പോയി . പിന്നീടെപ്പോഴോ ഞാനും .
പിറ്റേന്ന് ഉറക്കം ഉണർന്നു താഴെ എത്തുമ്പോഴാണ് അച്ഛനെയും അമ്മയെയുമൊക്കെ കാണുന്നത് . ഞാൻ വന്ന വിവരം മഞ്ജുസ് എല്ലാരേയും അറിയിച്ചിരുന്നെങ്കിലും മുഖാമുഖം കാണുന്നത് പിറ്റേന്നത്തെ ദിവസമായിരുന്നു .
സ്വല്പം വൈകിയാണ് ഞാൻ എഴുന്നേറ്റത് . മഞ്ജുസ് എഴുന്നേറ്റു പോയതും പിള്ളേര് ഉണർന്നതൊന്നും ഞാൻ വ്യക്തമായി ഓർക്കുന്നുപോലുമില്ല . റോസിമോളെ മഞ്ജുസ് എടുത്തുകൊണ്ടുപോകുന്ന നേരത്തു പെണ്ണ് എന്നെ കണ്ടു "ചാ ച്ചാ" എന്ന് കൈകൊട്ടി ചിരിക്കുന്നത് അവ്യക്തമായി ഓർമയിലുണ്ട് .എന്നാൽ നല്ല ഉറക്കം പിടിച്ച നേരമായതുകൊണ്ട് ഞാൻ റോസിമോളെ പോലും മൈൻഡ് ചെയ്തില്ല .
അതൊക്കെ ഓർത്തുകൊണ്ടാണ് ഞാൻ താഴേക്കിറങ്ങിയത് . അവധി
💬 Comments
View all comments