0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 490
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ പയ്യെ ചുംബിച്ചു . "കരയല്ലെടി പോത്തേ..നീ കരഞ്ഞാൽ എനിക്ക് സഹിക്കുകേലാ..." ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ കെട്ടിപിടിച്ചു . "വേണ്ട ..എനിക്കൊക്കെ അറിയാം .." മഞ്ജുസ് മുൻവിധിയോടെ തന്നെ പറഞ്ഞു തേങ്ങി . "നിനക്കൊരു മൈരും അറിയില്ല ..ചുമ്മാ ഇപ്പോഴും ഇതെന്നെ പറഞ്ഞുകൊണ്ട് ...ഛെ" ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ മുഖം ഉയർത്തി നോക്കി . പിന്നെ അവളുടെ കലങ്ങിയ കണ്ണുകൾ പയ്യെ എന്റെ കൈവിരൽ കൊണ്ട് തുടച്ചു . "ദേ ..നീ അങ്ങനെ എനിക്ക് വേണ്ടി കൂടുതല് ഔദാര്യം ഒന്നും കാണിക്കണ്ട . റോസമ്മ എന്നെ വിളിക്കുന്നതും സംസാരിക്കുന്നതുമൊക്കെ വേറൊരു കാര്യം പറയാനാ ..ഇയാള് അതുകണ്ടു ദെണ്ണിക്കണ്ട" ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ വലതുകൈകൊണ്ട് പയ്യെ കുത്തിപ്പിടിച്ചു . "എന്ത് കാര്യം ?" മഞ്ജുസ് അത്ര നേരത്തെ സങ്കടം മറന്നു പെട്ടെന്ന് ചിരിച്ചു . "അതൊക്കെ ഉണ്ട് ..നീ അറിയാൻ സമയം ആയിട്ടില്ല " ഞാൻ പയ്യെ പറഞ്ഞു അവളുടെ കവിളിൽ തഴുകി . "ഇനിയിപ്പോ അതിനു രാഹുകാലം ഒക്കെ നോക്കണോ ?" എന്റെ മറുപടി തൃപ്തികരമല്ലാത്തതുകൊണ്ട് മഞ്ജുസ് മുരണ്ടു . "ആഹ് വേണം ..ശെടാ ..ഞാൻ ഒന്ന് പറഞ്ഞപ്പോഴേക്കും ചോദ്യം ചെയ്യാനും തുടങ്ങിയല്ലോ "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ അവളെയും കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടു . അതിനു ശേഷമായിരുന്നു ഞങ്ങളുടെ മാലിയിലെ ഹണിമൂൺ ദിവസങ്ങളും കോയമ്പത്തൂരിലെ വെക്കേഷനുമൊക്കെ .അതിനും ശേഷമാണ് ബിസിനസ്സിന്റെ ലോഞ്ച് . ആർ ആൻഡ് കെ ഗാര്മെന്റ്സ് എന്ന പേരിൽ ഒരു പ്രൈവറ്റ് എന്റർപ്രൈസ് ആയിട്ടാണ് ആരംഭിച്ചത് . റോസ്‌മേരിയുടെ "ആർ " ഉം കവിന്റെ "കെ" യും സെലക്ട് ചെയ്തുകൊണ്ട് റോസമ്മ തന്നെയാണ് പേരിട്ടത് . എല്ലാ സെറ്റ് ചെയ്ത ശേഷമാണ് മഞ്ജുവിനോട് ഞങ്ങൾ കാര്യം പറയുന്നത് . ആദ്യത്തെ ഇൻവിറ്റേഷൻ കാർഡ് കൊടുക്കുന്നതും എന്റെ പുന്നാര മിസ്സിന് തന്നെയാണ് . "എടി നിനക്കൊരു കൊറിയർ ഉണ്ട് " എന്ന് പറഞ്ഞു കാർഡ് അവളെ ഏൽപ്പിച്ചത് ഞാൻ തന്നെയാണ് . വല്യ

💬 Comments

View all comments