0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 492
താങ്ങിക്കൊണ്ട് ചിരിച്ചു . "പോടീ നാറീ..എന്ത് കോപ്പ് ആയാലും ഇത് ഉദ്ഘാടിക്കുന്നത് നീയാ .." ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു സസ്പെൻസ് പൊട്ടിച്ചു . "ഏഹ് ഞാനോ ?" മഞ്ജുസ് വാ പൊളിച്ചുകൊണ്ട് എന്നെ നോക്കി . "അതെ..നീ തന്നെ ...എന്റെ മിസ്സിന് ഭാഗ്യം ഉണ്ടോ എന്ന് അറിയണമല്ലോ . അതുകൊണ്ട് ഓഫീസ് റൂം റിബ്ബൺ മുറിച്ചു ഉദ്ഘാടനം ചെയ്യുന്നത് നീയാ .." ഞാൻ തീർത്തു പറഞ്ഞു . "പോടാ ..അതൊന്നും വേണ്ട . ഇതെങ്ങാനും പൊളിഞ്ഞു പോയാൽ പിന്നെ എന്റെ ഐശ്വര്യം കൊണ്ടാണെന്നു പറഞ്ഞു നടക്കാനല്ലേ ?" എന്റെ ഉള്ളിലിരിപ്പ് വായിച്ചെന്ന പോലെ മഞ്ജുസ് ചിരിച്ചു . "ഹി ഹി...പോടീ പുല്ലേ..." ഞാൻ അവളുടെ മറുപടി കേട്ട് ചിരിച്ചു . "വേണ്ട മോനെ ..ഞാൻ ഇല്ല ...നിങ്ങള് വല്ല ഫിലിം സ്റ്റാർസിനേം നോക്ക്..." മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു . "വോ വേണ്ട ..അതൊക്കെ ചിലവുള്ള പരിപാടിയാ. നീ തന്നെ മതി " ഞാൻ തീർത്തു പറഞ്ഞു . "അപ്പൊ അത് നശിച്ചു കാണാൻ ആണോ നിങ്ങൾക്ക് താല്പര്യം ?" മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . "ആഹ്..അങ്ങനെ നശിക്കുന്നെങ്കിൽ അങ്ങ് നശിക്കട്ടെ . അങ്ങനെ ആണ് വിധി എങ്കിൽ അങ്ങനെ തന്നെ നടക്കും " ഞാൻ നിസാര മട്ടിൽ പറഞ്ഞു . "കവി ഞാൻ ഇല്ലാട്ടോ..ചുമ്മാ..." ഞാൻ പറഞ്ഞത് കേട്ട് മഞ്ജു പിൻവലിഞ്ഞു . "ചുമ്മാ ഒന്നും അല്ല...ഞാൻ റോസമ്മയോടു എല്ലാം പറഞ്ഞിട്ടുണ്ട് . എന്റെ സ്വന്തം ആയിട്ടുള്ള ആദ്യത്തെ ബിസിനെസ്സ് അല്ലെ..സോ അത് നിന്റെ കൈകൊണ്ട് തന്നെ തുടങ്ങണമെന്ന് ..." ഞാൻ കാര്യമായി തന്നെ പറഞ്ഞു പുരികങ്ങൾ ഇളക്കി . പിന്നെ അവളുടെ ചുണ്ടിൽ പയ്യെ ഒന്ന് മുത്തി . "ഹോ..ഭയങ്കര കാര്യായി പോയി ..ഈ സ്നേഹം ഒന്നും മുൻപ് ഇല്ലാരുന്നല്ലോ ?" എന്റെ പെട്ടെന്നുള്ള സ്നേഹം കണ്ടു അവൾ മുഖം വെട്ടിച്ചു . "അത് എന്റെ കുറ്റമല്ലല്ലോ ..നീ മനസിലാക്കാത്തതിന്റെ കുഴപ്പം അല്ലെ .." ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ

💬 Comments

View all comments