Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
ഇടക്കൊക്കെ വല്ലാണ്ടെ ഇഷ്ടാവും..."
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി .
"ഇടയ്ക്കു മാത്രേ ഉള്ളോ ?"
ഞാൻ ചിരിയോടെ തിരക്കി ."പോടാ...അങ്ങനെ അല്ല ..."
മഞ്ജുസ് എന്നെ തിരുത്തികൊണ്ട് ദേഷ്യപ്പെട്ടു .
"എന്ന പറ എങ്ങനെയാ ?"
ഞാൻ അവളെ നോക്കി ചിരിച്ചു .പിന്നെ മഞ്ജുസിനെ ഉറ്റുനോക്കി .
"അമ്മ എന്നെ അത്രയൊക്കെ കുറ്റപെടുത്തിയിട്ടും നീ എന്നെ കഷ്ടപ്പെട്ട് ന്യായീകരിക്കുന്നതൊക്കെ ഞാൻ കേട്ടു .."
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .
"ഓ...അത് ...."
ഞാൻ അവളുടെ സ്നേഹത്തിന്റെ കാര്യം അറിഞ്ഞു ചിരിച്ചു .
"ചിരിക്കല്ലെടാ തെണ്ടി...."
എന്റെ ചിരി കണ്ടു മഞ്ജുസ് എന്റെ കവിളിൽ നുള്ളി .
"ആഹ്.....ഇത് വല്യ കുരിശ് ആയല്ലോ ..."
അവളുടെ കോപ്രായം കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അപ്പോഴേക്കും അവളെന്നെ വീണ്ടും പുണർന്നു കഴിഞ്ഞിരുന്നു .
"നിന്നെ പോലെ ആരും ഇല്ലെടാ ..."
മഞ്ജുസ് പല്ലിറുമ്മി ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പറഞ്ഞു .
"ഉവ്വ ഉവ്വ ..മതി മോളെ പതപ്പിച്ചത് "
ഞാൻ അവളെ ഇറുക്കികൊണ്ട് പയ്യെ ചിരിച്ചു .
"നോ മാൻ..അയാം സീരിയസ് ..."
മഞ്ജുസ് എന്റെ നെഞ്ചിൽ ഷർട്ടിനു മീതേകൂടി ചുംബിച്ചുകൊണ്ട് ചിണുങ്ങി .
"ഹ്മ്മ്... നിനക്കു ഓരോ ടൈമില് ഓരോ സ്വഭാവം ആണ് .കൊറച്ചു കഴിഞ്ഞാൽ എന്നെ തന്നെ തെറിവിളിക്കും . പിശാശുമോറി "
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു നുള്ളി .
"ഹി ഹി..ന്നാലും എനിക്കിഷ്ടാ ..."
മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ ഒന്നുയർന്നു എന്റെ ചുണ്ടിൽ പയ്യെ മുത്തി
💬 Comments
View all comments