Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
.
"പക്ഷെ എനിക്കത്ര ഇഷ്ടല്ല ...ഞാൻ നിന്റെ അമ്മേടെ അടുത്ത് അത് പറയാഞ്ഞത് അവരുടെ വായിലുള്ളതൊക്കെ നീ കേൾക്കണ്ട എന്നുവെച്ചിട്ടാ"
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു അവളെ പിടിച്ചു ബെഡിലേക്കിരുത്തി . ഒപ്പം ഞാനും ഇരുന്നു .
"പിന്നെ പിന്നെ...എനിക്ക് അറിഞ്ഞൂടെ നിന്നെ ..."
മഞ്ജുസ് അതൊക്കെ തള്ളിക്കൊണ്ട് എന്റെ അടുത്തേക്ക് ഒട്ടിയിരുന്നു .പക്ഷെ ഞാനതു അത്ര കാര്യമാക്കിയില്ല .
"കവി...."
ഒന്നും മിണ്ടാതെ ഇരുന്ന എന്റെ കൈപിടിച്ച് മഞ്ജുസ് ചിണുങ്ങി .
"ഹ്മ്മ്മ്..."
ഞാൻ പയ്യെ വിളികേട്ടു .
"ആസ് എ വൈഫ് ...ഞാൻ ഓക്കേ ആണോടാ ?"
മഞ്ജുസ് സ്വല്പം മടിച്ചുകൊണ്ട് എന്നെ നോക്കി ."എന്താപ്പോ അങ്ങനെ ഒകെ ചോദിയ്ക്കാൻ ?"
അവളുടെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് ഞാൻ പയ്യെ ചിരിച്ചു .
"അല്ല ..ഞാൻ നിന്നെ കെയർ ചെയ്യുന്നില്ലേ എന്നൊരു ഡൗട്ട് "
മഞ്ജുസ് ചെറിയ വിഷമത്തോടെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
"ഓഹോ..അത് കൊള്ളാല്ലോ "
ഞാൻ അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ടു ചിരിച്ചു .
"ചിരിക്കല്ലേ ..വല്യ രസം ഒന്നും ഇല്യ ..ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ "
എന്റെ തുടയിൽ നുള്ളികൊണ്ട് മഞ്ജുസ് പല്ലിറുമ്മി .
"സ്സ്...എടി എടി ..പതുക്കെ . ഈ പിച്ചലിനും മാന്തലിനും ഒകെ നല്ലവേദനയാ ട്ടോ "
ഞാൻ തുട ഉഴിഞ്ഞുകൊണ്ട് അവളെ നിസ്സഹായതയോടെ നോക്കി .
"സോറി....വേദനിച്ചോ ?"
എന്റെ മറുപടി കേട്ട് ചിണുങ്ങി മഞ്ജുസ് എന്നെ നോക്കി . പിന്നെ അവളുടെ സ്വന്തം കൈകൊണ്ട് എന്റെ തുടയിൽ തടവി
💬 Comments
View all comments