0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
. "ഹി ഹി..ഇപ്പൊ നീ കെയർ ചെയ്തില്ലേ ?" ഞാൻ തടവുന്നതിനിടെ ഞാൻ ചിരിയോടെ ചോദിച്ചു . അതുകേട്ടതും മഞ്ജുസെന്നെ മുഖം ചെരിച്ചൊന്നു നോക്കി . "ഇതൊക്കെ ഇത്രയേ ഉള്ളു മഞ്ജുസേ..." ഞാൻ പെട്ടെന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ട് പല്ലിറുമ്മി . "നിനക്കെന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെയൊരു സംശയം തോന്നാൻ ?" ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് പയ്യെ തിരക്കി . "പെട്ടെന്ന് ഒന്നുമല്ല ...ഞാൻ ഇങ്ങനെ ഇടക്കൊക്കെ ആലോചിക്കും " മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു . "എന്ത് മൈരിന്.." അതുകേട്ടു അങ്ങനെ ചോദിക്കാൻ ആണ് എനിക്ക് തോന്നിയത് . "ആവശ്യം ഉണ്ടായിട്ട് ...നിനക്കെന്താ? എപ്പോ നോക്കിയാലും ഈ സൈസ് വർത്തനമേ ഉള്ളു " എന്റെ മറുപടി കേട്ട് മഞ്ജുസ് ചൂടായി . "പിന്നെ ദേഷ്യം വരില്ലേ ...നിനക്കു മാത്രേ ഇതൊക്കെ ഉള്ളു ? ഞാൻ ഒന്നും പറയണ്ടല്ലോ " ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു . "വേണ്ട ...എനിക്ക് അറിയാം .." മഞ്ജുസ് കാര്യം മനസിലായ പോലെ ചിരിച്ചു . "ആഹ്...എന്നാപ്പിന്നെ കൂടുതൽ ചോദ്യം ഒന്നും വേണ്ട . അവളുടെ ഒരു കെയറിങ് " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "ഇനി അതിൽ പിടിച്ചു കേറണ്ട ന്റെ പൊന്നോ ...ഞാൻ ഒരു ഡൗട്ട് ചോദിച്ചതാ" എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ആത്മഗതം പറഞ്ഞു .
"ആണോ ? എന്ന ഞാനും ചോദിക്കാം ..ഞാൻ നിന്നെ നോക്കുന്നുണ്ടോ ?" കണ്ണിറുക്കികൊണ്ട് തന്നെ ഞാൻ അവളെ നോക്കി . "നോക്കിയതിന്റെ കണക്കൊക്കെ നോക്കുവാണേൽ ആദ്യം

💬 Comments

View all comments