Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
.
"ആഹ്..കൊഴപ്പല്യ അമ്മെ ..ഇവിടെ എങ്ങനെയാ ?"
ഞാൻ ചിരിയോടെ തിരിച്ചു അന്വേഷിച്ചു . അപ്പോഴേക്കും ആളെ പിടികിട്ടിയ റോസ് മോള് അവളുടെ അമ്മമ്മയുടെ അടുത്തേക്ക് ചാടാൻ വേണ്ടി തിരക്ക് കൂട്ടി .
"മമ്മ..മാ .."
റോസ് മോള് എന്റെ തോളിലിരുന്നു ചിണുങ്ങിക്കൊണ്ട് മഞ്ജുസിന്റെ അമ്മയുടെ നേരെ കൈനീട്ടി .
"സുഖം ആണ് മോനെ...അമ്മെമ്മേടെ ചുന്ദരികുട്ടി എവിടെ ...."
എനിക്കുള്ള മറുപടി നൽകികൊണ്ട് മഞ്ജുസിന്റെ അമ്മ റോസിമോളെ നോക്കി ചിണുങ്ങി . പിന്നെ അവളെ കൈനീട്ടി വാങ്ങി . അതോടെ പെണ്ണും ഹാപ്പി ആയി . അവളെ രണ്ടു മൂന്നു വട്ടം സ്നേഹ വായ്‌പോടെ ചുംബിച്ചുകൊണ്ട് മഞ്ജുവിന്റെ അമ്മച്ചി ചിരിച്ചു .
മറുവശത്തു കാറിൽ നിന്നിറങ്ങിയ മഞ്ജു അവളെ അച്ഛനെ ഒരു കൈകൊണ്ട് കെട്ടിപിടിച്ചു ചിണുങ്ങി .
"അച്ഛാ....."
അവളുടെ ഇടതു കയ്യിലിരുന്ന ആദി അതെല്ലാം കൗതുകത്തോടെ നോക്കുന്നുണ്ട് ."സുഖം അല്ലേടി പെണ്ണെ ..?"
അവളുടെ പുറത്തു പയ്യെ തട്ടികൊണ്ട് അച്ഛൻ തിരക്കി .
"പിന്നെ...പെരുത്ത് സുഖം ..."
മഞ്ജുസ് പാതി കളിയായും കാര്യമായും പറഞ്ഞു ചിരിച്ചു . പിന്നെ ആദികുട്ടനെ അച്ഛനെ ഏൽപ്പിച്ചു .
"ദേ ഡാ അപ്പൂസേ നിന്റെ മുത്തശ്ശൻ ..."
അച്ഛനെ ചൂണ്ടി കൊണ്ട് മഞ്ജു ചിണുങ്ങി .
"അതൊക്കെ അവനു ഓര്മ ഉണ്ട് ..അല്ലേടാ മോനെ ..."
ആദിയുടെ കവിളിൽ പയ്യെ നുള്ളികൊണ്ട് മഞ്ജുസിന്റെ അച്ഛൻ പറഞ്ഞു .
പ്രസവ ശേഷം മൂന്നു മാസത്തോളം പിള്ളേരും മഞ്ജുവും സ്വന്തം വീട്ടിൽ ആയിരുന്നു .അതുകൊണ്ട് തന്നെ അച്ഛനും അമ്മക്കുമൊക്കെ പിള്ളേരെന്നു വെച്ചാൽ ജീവൻ
💬 Comments
View all comments