0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ആണ് .ആ സമയത്തു പിള്ളേരുടെ കാര്യമൊക്കെ നോക്കിയതും, അവരെ കുളിപ്പിച്ചിരുന്നതും ഒരുക്കിയതുമൊക്കെ മഞ്ജുവിന്റെ അമ്മയായിരുന്നു . "നിങ്ങളിങ്ങനെ അവിടെ നിന്ന് സംസാരിക്കാതെ അകത്തോട്ട് കേറിവാ പിള്ളേരെ ..." മുറ്റത്തു നിന്ന് സർകീട്ടു നടത്തുന്ന ഞങ്ങളെ നോക്കി ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന മുത്തശ്ശി സ്വല്പം ഉറക്കെ പറഞ്ഞു . അപ്പോഴാണ് കളിചിരിയിൽ മുഴുകിയ ഞങ്ങൾ എല്ലാവരും അങ്ങോട്ട് ശ്രദ്ധിക്കുന്നത് . "ശരിയാ....കേറി ഇരിക്ക് മോനെ ..." എന്നെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ അച്ഛൻ ചിരിച്ചു . അതോടെ എല്ലാവരും കൂടി പൂമുഖത്തേക്ക് കയറി . കുറച്ചു നാളുകൾക്കു ശേഷം അവിടേക്കെത്തിയതിന്റെ അമ്പരപ്പിൽ റോസ് മോളും ആദിയും ചുറ്റും കണ്ണോടിക്കുന്നുണ്ട് . "സുഖല്ലേ മുത്തശ്ശി..." ചാര് കസേരയിൽ ഇരുന്ന മുത്തശ്ശിയുടെ കൈപിടിച്ചുകൊണ്ട് ഞാൻ പയ്യെ തിരക്കി . പിന്നെ അവരുടെ അടുത്തായി തിണ്ണയിൽ ഇരുന്നു . "അങ്ങനെ പോണൂ കുട്ടിയേ....വയസായില്യേ .." മുത്തശ്ശി അതിനു ചിരിയോടെ ഒരു മറുപടി നൽകി . ഞാനതിനു ചിരിയോടെ ഒന്ന് മൂളിക്കൊടുത്തു . "അമ്മമ്മേനെ മറന്നോടീ ചുന്ദരി ...?" റോസിമോളെ നോക്കി ചിണുങ്ങിക്കൊണ്ട് മഞ്ജുവിന്റെ അമ്മ തിരക്കി . അതിനു മറുപടി ആയി റോസിമോള് അവരുടെ മുഖത്തൊക്കെ ഇടം കൈത്തലം കൊണ്ട് പയ്യെ അടിച്ചുകൊണ്ട് ചിണുങ്ങി . "മമ്മ ..മാ .." റോസ് മോള് ചിരിച്ചുകൊണ്ട് അവരുടെ കവിളിൽ ഉമ്മവെച്ചു . മഞ്ജുസും അവളുടെ അച്ഛനും അതൊക്കെ കൗതുകത്തോടെ നോക്കുന്നുണ്ട് . "ന്റെ മുത്തശ്ശി എന്താ കുന്തം വിഴുങ്ങിയ പോലെ ഇരിക്കണേ.."
പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നിരുന്നുകൊണ്ട് മഞ്ജുസ് മുത്തശ്ശിയെ നോക്കി പുരികങ്ങൾ ഇളക്കി

💬 Comments

View all comments