Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
."ഒന്ന് പോടീ പെണ്ണെ ...ഇപ്പോഴും കുട്ടി ആണെന്ന വിചാരം "
മഞ്ജുസിന്റെ വേഷവും വർത്തമാനവുമൊക്കെ ശ്രദ്ധിച്ചുകൊണ്ട് മുത്തശ്ശി ചിരിച്ചു .
"അഹ്..അതെന്നെ .അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തശ്ശി .."
ഞാനും അത് അംഗീകരിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു . അതത്ര രസിക്കാത്ത മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . പിന്നെ പതിവ് ഓർമയിൽ "പോടാ " എന്ന് പറയാൻ വന്നെങ്കിലും അവളുടെ അമ്മ ഞങ്ങളെ ശ്രദ്ധിക്കുന്ന കാരണം പറയാൻ വന്നത് വിഴുങ്ങികളഞ്ഞു .
മഞ്ജുവിന് ആകെ പേടി ഉണ്ടെങ്കിൽ അവളുടെ അമ്മയെ മാത്രം ആണ് . എന്നെ അവള് എടാ ..പോടാ എന്നൊന്നും വിളിക്കുന്നത് അമ്മക്ക് ഇഷ്ടം അല്ല . അതുപോലെ ഞങ്ങളുടെ വഴക്കിന്റെ കാര്യം ഒകെ അറിഞ്ഞാൽ അമ്മ അവളെ വഴക്ക് പറയും .
"അഹ് , പിന്നെ മോനെ ബാംഗ്ലൂരിലെ കാര്യം ഒകെ എങ്ങനെ ഉണ്ട് ? റോസ്‌മേരി ഇടക്ക് എന്നെ വിളിക്കാറുണ്ട് "
കസേരയിലേക്കിരുന്നു , ആദിമോനെ മടിയിലേക്കു വെച്ചുകൊണ്ട് അച്ഛൻ തിരക്കി . ആദി കുട്ടൻ പ്രേത്യേകിച്ചു ഭാവ വ്യത്യാസമോ പരുങ്ങലോ ഒന്നുമില്ലാതെ അച്ഛന്റെ അടുത്ത് അടങ്ങി ഇരിക്കുന്നുമുണ്ട് .
"കൊഴപ്പല്യ അച്ഛാ...ഞാൻ ഇല്ലെങ്കിലും അതൊക്കെ അവള് അഡ്ജസ്റ്റ് ചെയ്യും "
ഞാൻ പയ്യെ തട്ടിവിട്ടു .
"ഹ്മ്മ്..."
അതിനു പുള്ളി അമർത്തി ഒന്ന് മൂളി .
"ചായ എടുക്കണോ മോനെ ?"
റോസിമോളെ കൊഞ്ചിച്ചുകൊണ്ട് തന്നെ മഞ്ജുസിന്റെ അമ്മ എന്നോടായി തിരക്കി .
"അയ്യോ വേണ്ടമ്മ ..ഊണിന്റെ നേരം ആയില്ലേ ..ഇനി ചായ ഒന്നും വേണ്ട "
ഞാൻ സമയം ഓർമിപ്പിച്ചുകൊണ്ട്
💬 Comments
View all comments