0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 620
.പിന്നെ പയ്യെ ഗോവണി ഇറങ്ങി . "അങ്ങനെ ഫോര്മാലിറ്റി ഒകെ വേണോ ? " മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"വേണ്ട..എന്നാലും പറഞ്ഞുന്നെ ഉള്ളു ..." ഞാൻ അവളുടെ പിടിവിട്ടു പയ്യെ പറഞ്ഞു . പിന്നെ സ്റ്റെപ്പ് ഇറങ്ങി നേരെ ഡൈനിങ് ഹാളിലേക്ക് നീങ്ങി . അവിടെ മഞ്ജുവിന്റെ അമ്മ ചായയും പലഹാരവുമൊക്കെ ടേബിളിൽ ഒരുക്കിവെച്ചിരുന്നു .ഞാൻ നേരെ വാഷ്‌ബേസിനു അടുത്ത് ചെന്നു മുഖവും വായുമൊക്കെ ഒന്ന് കഴുകി . ചായയും പഴംപൊരിയും വേറെ ഏതാണ്ട് പലഹാരങ്ങളൊക്കെ മേശപ്പുറത്തു വെച്ചിട്ടുണ്ട് . "പിള്ളേരെവിടെ ?" ഞാൻ മുഖം തുടച്ചുകൊണ്ട് അവളെ നോക്കി . "ഉമ്മറത്തുണ്ട് ..മുത്തശ്ശിയും അച്ഛനും ഉണ്ടല്ലോ അവിടെ " മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു . "ഹ്മ്മ്..." ഞാൻ മൂളികൊണ്ട് ടേബിളിലേക്ക് നീങ്ങി .അപ്പോഴേക്കും മഞ്ജുവിന്റെ അമ്മയും അങ്ങോട്ടേക്ക് രംഗപ്രവേശനം നടത്തി. "മോനെ..നാളെ ഇവളുടെ ചെറിയച്ഛന്മാരുടെ വീട്ടിലൊക്കെ ഒന്ന് പൊയ്ക്കോളുണ്ട് ..അല്ലെങ്കിൽ അതിനു പരാതി പറയും " ടേബിളിനു അരികതയി കസേരയിലേക്കിരുന്ന എന്നോട് മഞ്ജുവിന്റെ അമ്മച്ചി ഗൗരവത്തിൽ പറഞ്ഞു . "ആഹ്..ശരിയമ്മേ " ഞാൻ അതിനു പയ്യെ മൂളി പറഞ്ഞുകൊണ്ട് ചായ ഊതികുടിച്ചു . മഞ്ജു അത് നോക്കി എന്റെ അരികിലുള്ള കസേരയിൽ ഇരിപ്പുണ്ട് . "എന്നാപ്പിന്നെ മോൻ ചായ കുടിക്ക്..ഞാൻ അങ്ങോട്ട് ചെല്ലട്ടെ ..കാവില് വിളക്ക് വെക്കാൻ പോണം " അവർ ഗൗരവത്തിൽ പറഞ്ഞു എന്നെ നോക്കി . "ഈ സാധനം അതൊന്നും ചെയ്യില്ലേ ?" ഞാൻ മഞ്ജുവിനെ ചൂണ്ടിക്കൊണ്ട് അമ്മയെ നോക്കി . "ആര് എന്റെ മോളോ ? എന്ന കാക്ക മലർന്നു പറക്കും " അമ്മച്ചി അവൾക്കിട്ടൊന്നു താങ്ങി ചിരിച്ചു . "അമ്മ ഒന്ന് പോയെ..." അവരുടെ മറുപടി കേട്ട് മഞ്ജുസ് തലചൊറിഞ്ഞു . "ആഹ്..ഞാൻ പോവെന്നെ..അതിപ്പോ നീ പറയുവൊന്നും വേണ്ട " അവർ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി . അതോടെ മഞ്ജു മാഡം എന്റെ അടുത്തേക്ക് ഒട്ടിയിരുന്നു . "നിനക്ക് വേണോ ?" അവളെന്നോട് ചേർന്നതും ഞാൻ ചായ ഗ്ലാസ് അവളെ കാണിച്ചുകൊണ്ട് ചോദിച്ചു . "വേണ്ട ..." അതിനു

💬 Comments

View all comments