Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
കഴിഞ്ഞതോടെ മഞ്ജു മൊബൈലിൽ ഇരുന്നു ഏതോ സിനിമയും കാണാൻ തുടങ്ങി . ഹെഡ് സെറ്റ് ഒകെ ചെവിയിൽ തിരുകി അവള് ക്രാസിയിൽ ചാരി ഇരുന്നു . ഇടക്ക് റോസ്‌മോളോ , ആദിയോ അവളുടെ അടുത്തേക്ക് ചെന്നാൽ അവള് ഒന്ന് ചിരിക്കും എന്നല്ലാതെ മൈൻഡ് ചെയ്യില്ല . ഞാൻ അടുത്തുണ്ടെന്ന ധൈര്യത്തിലാണ് അതെല്ലാം നടക്കുന്നത് .
ഇടക്കു റോസിമോള് ചെന്ന് അവളുടെ ഹെഡ്‌സെറ്റിന്റെ വയറിൽ പിടിച്ചു വലിച്ചതോടെ അതൂരി പോന്നു . മഞ്ജു കണ്ണുരുട്ടികൊണ്ട് അവളെ അടിക്കുന്ന പോലെ കയ്യോങ്ങിയതോടെ പെണ്ണ് എൻ്റെ നെഞ്ചത്തേക്ക് പാഞ്ഞു കയറി .
"മ മ്മ .."
അവള് മഞ്ജുസിനെ ചൂണ്ടി കാണിച്ചു ചിരിച്ചു .
"അവൾക്കു പ്രാന്ത് ആടി പൊന്നുസേ..അതിന്റെ അടുത്തേക്ക് പോണ്ടാ ട്ടാ "
ഞാൻ അവളെ എൻ്റെ നെഞ്ചത്തേക്ക് ഇരുത്തികൊണ്ട് ചിണുങ്ങി . ആദി എൻ്റെ അരികിൽ തന്നെ ഇരുന്നു മൊബൈലും നോക്കി ഇരിപ്പുണ്ട് .
അതിനിടയ്ക്കാണ് പെണ്ണ് എന്നെ മൂത്രത്തിൽ കുളിപ്പിച്ചത് . അവളെ നെഞ്ചത്തേക്ക് കയറ്റി ഇരുത്തി കൊഞ്ചിക്കുന്നതിനിടെ പെണ്ണ് പണി പറ്റിച്ചു . ദേഹത്ത് നനവ് പടർന്നതോടെ തന്നെ എനിക്ക് കാര്യം മനസിലായി . അതുവരെ ഒച്ചവെച്ചു ഇരുന്ന റോസ്‌മോളും സൈലന്റ് ആയി എന്നെ നോക്കി . എന്തോ കയ്യിന്നു പോയി എന്ന് പെണ്ണിനും മനസിലായി കാണും !
"എന്ത് പണിയാടി പൊന്നുസേ കാണിച്ചേ ....ശീഈ"
ഞാൻ അവളെ നോക്കി മുഖം ചുളിച്ചു . അതിനും പെണ്ണിന് ചിരി തന്നെ മറുപടി .
"മുള്ളിയോ ?'
എന്റെ ഭാവം കണ്ടു മഞ്ജുസ് ഹെഡ് സെറ്റ് ചെവിയിൽ നിന്നെടുത്തു മാറ്റി സംശയത്തോടെ തിരക്കി . ഞാനതിനു പയ്യെ മൂളികൊണ്ട് അവളെയും എടുത്തു നിലത്തേക്കിറങ്ങി .
"ചാച്ചാ .."
എന്റെ മുഖത്ത് തഴുകികൊണ്ട് പെണ്ണ് ചിരിച്ചു .
"പോടീ തെണ്ടി.."
ഞാൻ അവളെ നോക്കി കണ്ണുരുട്ടി . പിന്നെ അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ബാത്റൂമിലേക്ക് കയറി . ആ സമയത്താണ് സംഭവം നടക്കുന്നത് . മഞ്ജു വീണ്ടും മൊബൈലിൽ തന്നെ ശ്രദ്ധിച്ചിരുന്നു . അതിനിടക്ക് ആദികുട്ടൻ അവളുടെ അടുത്തേക്ക്
💬 Comments
View all comments