Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
അവളുടെ നേരെ സ്വല്പം ദേഷ്യത്തോടെ നടന്നു ."ശെടാ..ഇതെന്ത് കൂത്ത് "
എന്റെ മാറ്റം കണ്ടു മഞ്ജുസ് അതിശയിച്ചു .
"മാറെടി.."
അവളുടെ അടുത്തെത്തി മഞ്ജുസിനെ തള്ളിക്കൊണ്ട് ഞാൻ ചിരിച്ചു . പിന്നെ അവളെ മാറ്റിക്കൊണ്ട് നേരെ ബാത്റൂമിന് അകത്തേക്ക് കയറി . പിന്നെ എല്ലാം ഒന്ന് കഴുകിയാക്കി തിരികെ വന്നു അഴിച്ചിട്ട വേഷങ്ങൾ എടുത്തിട്ട് ഞാനൊന്നു മയങ്ങി. മഞ്ജുവും പിന്നാലെ വന്നു കിടന്നെങ്കിലും അവള് ഉറങ്ങിയൊന്നും ഇല്ല . എന്റെ കൂടെ കിടന്നു സ്വല്പ നേരം എന്തൊക്കെയോ പറഞ്ഞു കിടന്നു . പിന്നെ ഞാൻ ഉറങ്ങിയെന്നു കണ്ടപ്പോൾ താഴേക്ക് എണീറ്റ് പോയി .
നന്നായിട്ടൊന്നു ഉറങ്ങി സന്ധ്യ നേരമാകുമ്പോഴാണ് ഞാൻ പിന്നീട് എഴുന്നേൽക്കുന്നത് . ഞാൻ എണീക്കാത്തത് കണ്ടിട്ടു മഞ്ജു തന്നെയാണ് എന്നെ വന്നു വിളിച്ചത് .
" എടാ കവി..എണീക്കുന്നില്ലേ..വിളക്ക് വെക്കുന്ന നേരമായി തുടങ്ങി "
സുഖമായിട്ട് കമിഴ്ന്നു കിടന്നു ഉറങ്ങിയിരുന്ന എന്റെ ചന്തിയിൽ പയ്യെ അടിച്ചുകൊണ്ട് മഞ്ജുസ് സ്വരമുയർത്തി.
അപ്പോഴും എണീക്കാൻ മനസ്സില്ലാത്ത പോലെ കിടന്ന എന്നെ അവള് ഒന്നുടെ വിളിച്ചുനോക്കി .
"ഡാ ..കവി..എഴുന്നേൽക്കെടാ..അച്ഛനൊക്കെ നിന്നെ അന്വേഷിക്കുന്നുണ്ട് .."
മഞ്ജു ഒരുപടികൂടി കടന്നു എന്റെ കയ്യിൽ പയ്യെ നുള്ളി . അതോടെ ഞാൻ ഉറക്കം മതിയാക്കി അവളെ തുറിച്ചു നോക്കി .
"എന്താടി നാറി "
ഞാൻ അവളെ നോക്കി പല്ലിറുമ്മി .
"ഒന്ന് എണീറ്റ് വാ ..നേരം എത്ര ആയെന്ന വിചാരം ? നിന്റെ മോള് അവിടെ കിടന്ന് ചാച്ചാ ..പൂച്ച എന്നൊക്കെ പറഞ്ഞു പരക്കം പായുന്നുണ്ട് "
മഞ്ജുസ് എന്ന്
💬 Comments
View all comments