0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
നോക്കി ചിരിച്ചുകൊണ്ട് പയ്യെ പറഞ്ഞു . "ഓ..ഇത് വല്യ മെനക്കേട് ആയല്ലോ ദൈവമേ ..ഏതു നേരത്താണോ എന്തോ " ഞാൻ തലചൊറിഞ്ഞുകൊണ്ട് അവളെ നോക്കി . പിന്നെ അഴിഞ്ഞു കിടന്ന മുണ്ട് ശരിക്കു ഉടുത്തു ബെഡിൽ നിന്നും താഴേക്കിറങ്ങി . "ന്താപ്പോ ഇത്ര ക്ഷീണം ?" എന്റെ ഉറക്കം ഓർത്തു മഞ്ജുസ് ചോദിച്ചു . "ആഹ്...അറിഞ്ഞൂടാ . ചിലപ്പോ കളിയുടെ ഹാങ്ങ് ഓവർ ആകും " ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . "ചായ കുടിച്ചോ ?" ഞാൻ അവളോടൊപ്പം പുറത്തേക്കിറങ്ങുന്നതിനിടെ പയ്യെ തിരക്കി . "ആഹ്...ഞങ്ങളൊക്കെ കുടിച്ചു ...നീ പള്ളിയുറക്കം ആയിരുന്നിലെ " മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിരിച്ചു . "അത് ശരി...ഇപ്പൊ നമ്മളെ കാത്തുനിൽക്കാൻ ഒന്നും ചേച്ചിക് ടൈം ഇല്ലാല്ലേ " ഞാൻ അവളുടെ തോളിലെ പിടുത്തം അമർത്തികൊണ്ട് പല്ലിറുമ്മി .പിന്നെ പയ്യെ ഗോവണി ഇറങ്ങി . "അങ്ങനെ ഫോര്മാലിറ്റി ഒകെ വേണോ ? " മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"വേണ്ട..എന്നാലും പറഞ്ഞുന്നെ ഉള്ളു ..." ഞാൻ അവളുടെ പിടിവിട്ടു പയ്യെ പറഞ്ഞു . പിന്നെ സ്റ്റെപ്പ് ഇറങ്ങി നേരെ ഡൈനിങ് ഹാളിലേക്ക് നീങ്ങി . അവിടെ മഞ്ജുവിന്റെ അമ്മ ചായയും പലഹാരവുമൊക്കെ ടേബിളിൽ ഒരുക്കിവെച്ചിരുന്നു .ഞാൻ നേരെ വാഷ്‌ബേസിനു അടുത്ത് ചെന്നു മുഖവും വായുമൊക്കെ ഒന്ന് കഴുകി . ചായയും പഴംപൊരിയും വേറെ ഏതാണ്ട് പലഹാരങ്ങളൊക്കെ മേശപ്പുറത്തു വെച്ചിട്ടുണ്ട് . "പിള്ളേരെവിടെ ?" ഞാൻ മുഖം തുടച്ചുകൊണ്ട് അവളെ നോക്കി . "ഉമ്മറത്തുണ്ട് ..മുത്തശ്ശിയും അച്ഛനും

💬 Comments

View all comments