0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 628
ഒന്നും സംഭവിക്കാത്ത മട്ടിൽ പതിവ് പോലെ അവര് വന്നു ചോദിച്ചു . "ആഹ്..." ഞാനതിനു പയ്യെ മൂളി . അതോടെ അവര് റോസിമോളെ എന്റെ മടിയിലേക്കിരുത്തി തിരികെ പോയി . "ചാച്ചാ .."
നെഞ്ചിലേക്ക് കവിൾ വെച്ചുകൊണ്ട് റോസീമോൾ ചെരിഞ്ഞു കിടന്നു. പിന്നെ ചായ ഒകെ കുടിച്ചു അവളെയും എടുത്തു പുറത്തു മുറ്റത്തൊക്കെ ഞാൻ നടന്നു . ആ സമയമത്രയും മഞ്ജുസ് റൂം വിട്ടു പുറത്തേക്കിറങ്ങിയിരുന്നില്ല .ഒടുക്കം ഒന്നിരുട്ടിയ ശേഷമാണ് ഞാൻ തിരികെ വീണ്ടും അവളെ കാണാനായി മുകളിലോട്ടു പോകുന്നത് .റോസിമോളെ അമ്മയെ ഏൽപ്പിച്ചു ഞാൻ അവളുടെ അവസ്ഥ ഒന്നറിയാൻ വേണ്ടി മുകളിലേക്ക് കേറി . ആദിയെ അതിനിടക്ക് മഞ്ജുസിന്റെ അമ്മച്ചി താഴേക്ക് കൊണ്ട് വന്നിരുന്നു . അവൻ മുത്തശ്ശന്റെ കൂടെ അമ്പലപ്പറമ്പിൽ എങ്ങോ പോയി . രാത്രി കൂട്ടുകാരുടെ കൂടെ പോയി സൊറ പറയുന്ന കലാപരിപാടിക്ക് പോകുന്ന കൂട്ടത്തിൽ അച്ഛൻ അവനെയും കൊണ്ടുപോയി . മങ്കി ക്യാപ് ഒകെ ഇടീച്ചാണ് ചെക്കനെ കൊണ്ടുപോയത് . അവൻ വീണ കാര്യം പറഞ്ഞിരുന്നെങ്കിലും മഞ്ജുവും ഞാനും തമ്മിലുണ്ടായ കാര്യം ഒന്നും അച്ഛൻ അറിഞ്ഞിട്ടില്ല . റൂമിലെത്തുമ്പോൾ മഞ്ജുസ് ഒരുവശം ചെരിഞ്ഞു കിടക്കുകയാണ് . ഉറക്കമാണോ അതോ ചുമ്മാ കിടക്കുവാനോ എന്നറിയില്ല . റൂമിൽ ലൈറ്റ് ഒകെ ഇട്ടിട്ടുണ്ട് . ഞാൻ പയ്യെ വാതിൽ ചാരികൊണ്ട് അകത്തേക്ക് കയറി . പിന്നെ മടിച്ചു ആണെങ്കിലും ബെഡിലേക്ക് കയറി ഒന്ന് ചുമച്ചു ! "ഹ്ഹ് ഹും..ഹ്ഹ് ഹും " ഞാൻ അവളുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി ഒന്ന് ശബ്ദം ഉണ്ടാക്കിയെങ്കിലും അവൾക്ക് അനക്കം ഒന്നുമില്ല . "നീ എന്താ താഴേക്ക് വരാത്തത് ?" ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പയ്യെ തിരക്കി . "ഒന്നും ഇല്ല ..." അതിനു അവള് പയ്യെ മറുപടി നൽകി . "എന്ന വാ ..പിന്നെന്തിനാ ഇവിടെ കിടക്കണേ?" ഞാൻ സംശയത്തോടെ ചോദിച്ചു അവളെ തോണ്ടി . പക്ഷെ അതിനു മറുപടി ഒന്നും കിട്ടിയില്ല . "വേദനിച്ചോ ?" ഞാൻ പെട്ടെന്ന് ട്രാക്ക് മാറ്റി അവളുടെ അടുത്തേക്ക്

💬 Comments

View all comments