0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
നൽകി . "ആഹ് ...ഇവനെന്താ ഈ നോക്കുന്നെ ? ചെക്കന് മൊബൈൽ കണ്ടാൽ പിന്നെ ആരേം വേണ്ട " പുള്ളിയുടെ മടിയിലിരിക്കുന്ന ആദിയെ ഉദ്ദേശിച്ചുകൊണ്ട് മഞ്ജുസ് പറഞ്ഞു . അതിനു പുള്ളിക്കാരൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു . "മുത്തശ്ശി എന്താ മിണ്ടാണ്ടെ ഇരിക്കണേ ? ഇപ്പൊ ഭാഗവതം വായിക്കലൊന്നും ഇല്ലേ ?' മഞ്ജുസ് അവരെ കളിയാക്കി മുത്തശ്ശിയുടെ അടുത്തേക്ക് നീങ്ങി . "എല്ലാം ഉണ്ടെടി പെണ്ണെ .." മുത്തശ്ശി അതിനു ചിരിയോടെ മറുപടി നൽകി . "എന്ന പിന്നെ എടുത്തുവെച്ചു വായിക്കെന്നെ .." മഞ്ജുസ് ചിരിച്ചുകൊണ്ട് കുനിഞ്ഞു അവരുടെ കഴുത്തിൽ കൈചുറ്റി . "അതൊക്കെ ഞാൻ വായിച്ചോളാം ..നീ ആദ്യം പോയി മേക്കഴുകി കാവിൽ പോയി തൊഴുതേ " മുത്തശ്ശി ഒരുപദേശം പോലെ പറഞ്ഞു . "ഇപ്പഴോ ?" മഞ്ജുസ് മടിയോടെ ചിണുങ്ങി . "ഇപ്പഴാല്ലാണ്ടെ പിന്നെ എപ്പഴാ ? വേഗം ചെല്ല്..ഒക്കെ അവനവന്റെ ആണെന്ന് ഓര്മ വേണം "
മുത്തശി ഭക്തി മാർഗത്തിൽ തട്ടിവിട്ടു ."എനിക്ക് വയ്യ ..മുത്തശ്ശി പൊക്കോ " മഞ്ജുസ് പിന്നെയും ചിണുങ്ങിക്കൊണ്ട് അവരെ നോക്കി . "ഒന്നങ്ങട് തരുവാ വേണ്ടേ ..എന്തേലും നല്ലതു പറഞ്ഞാല് പെണ്ണ് കൂട്ടാക്കില്യ . " മഞ്ജുസിനെ നോക്കി കണ്ണുരുട്ടിക്കൊട്ണ് മുത്തശ്ശി പറഞ്ഞു . അതുകേട്ടു അവളുടെ അച്ഛനും ചെറുതായി പുഞ്ചിരിക്കുന്നുണ്ട് . "അമ്മ പറഞ്ഞത് കേൾക്കടി ..എന്നും ഒന്നും ഇല്ലല്ലോ ..ഒരു ദിവസം അല്ലെ " അവളുടെ അച്ഛനും മുത്തശ്ശിയെ പിന്താങ്ങി . "ഹ്മ്മ് ...ശരി..ശരി.." മഞ്ജുസ് ഒടുക്കം സമ്മതിച്ചു . പിന്നെ മുത്തശ്ശിയുടെ

💬 Comments

View all comments