Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
ദേഷ്യം കടിച്ചമർത്തി ഞാൻ വീണ്ടും താഴേക്കിറങ്ങി .അവിടെ എന്നെയും കത്ത് മഞ്ജുസിന്റെ അമ്മച്ചി ഉണ്ടായിരുന്നു .
"സാരല്യ മോനെ ...അവൾക്കു നല്ല വിഷമം ആയികാണും ..അതോണ്ടാ "
എന്റെ ഭാവം കണ്ടു മുകളിൽ സംഭവിച്ചത് ഊഹിച്ച അമ്മ എന്നെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു .
"അപ്പൊ എനിക്ക് ഇല്ലേ അമ്മെ ? എന്റെ വിഷമമം ഞാൻ ആരോടാ പറയാ ? പറയാനുള്ള ആള് ഒന്നും മിണ്ടുന്നതും ഇല്ല"
ഞാൻ അവരെ നോക്കി പാതിവെന്ത ചിരിയോടെ പറഞ്ഞു .
അതിനു അവർക്കും ഒരു മറുപടി ഉണ്ടായിരുന്നില്ല .
"അവള് താഴേക്ക് മനഃപൂർവം വരാത്തതാ..മുഖത്തെ പാട് കണ്ടാൽ അവളുടെ അച്ഛൻ എന്തേലുമൊക്കെ ചോദിചാലോ "
അമ്മച്ചി എന്നെ നോക്കി പയ്യെ പറഞ്ഞു .
"ഹ്മ്മ്...."
ഞാൻ അതിനു പയ്യെ മൂളി .
"മോൻ ചെയ്തത് തെറ്റാണെന്നു അമ്മ പറയില്ല , അവൾക്കു ഒരു അടിയുടെ കുറവൊക്കെ ഉണ്ട് . പക്ഷെ പിള്ളേരുടെ മുൻപിൽ വെച്ച് ഇങ്ങനെയൊക്കെ ഉണ്ടാവുന്നത് അത്ര ശരിയല്ല മോനെ "
പുള്ളിക്കാരി എന്നെ കുറ്റപ്പെടുത്തുന്ന പോലെ പറഞ്ഞു . ഞാൻ അതിനു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .
"മനസിലായി അമ്മെ ..."
എന്റെ ഭാഗം പറയാൻ അവിടെ ആരുമില്ലെന്ന് തോന്നിയതോടെ ഞാൻ പയ്യെ പറഞ്ഞു ഉമ്മറത്തേക്ക് നീങ്ങി . സാധാരണ എന്റെ പക്ഷം പിടിക്കാറുള്ള അവളുടെ അമ്മയടക്കം നമ്മളെ കൈവിട്ടു !
പിന്നെ കൊറച്ചു നേരം ഞാൻ ഉമ്മറത്തു തനിയെ ഇരുന്നു . അപ്പോഴേക്കും മഞ്ജുവിന്റെ അച്ഛൻ ആദിയെയും ഒക്കത്തിരുത്തികൊണ്ട് തിരികെ എത്തി .
"അച്ഛൻ
💬 Comments
View all comments