0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
വന്ന കള്ളം വീണ്ടും തട്ടിവിട്ടു . "ഓഹ്..കഷ്ടം ആയല്ലോ ..." പുള്ളി എന്നെ നോക്കി എരിവ് വലിച്ചു . "അതെ ..മഞ്ജുനോടും അമ്മയോടൊന്നും പറഞ്ഞിട്ടില്ല .അത് അച്ഛൻ പറഞ്ഞാൽ മതി ..ഞാൻ നാളെയോ മറ്റന്നാളോ ഇങ്ങോട്ടു തന്നെ വരാം.." ഞാൻ പയ്യെ പറഞ്ഞുകൊണ്ട് കാറിനകത്തേക്ക് കയറാൻ തുടങ്ങി . "ഹ്മ്മ്..." പുള്ളി അതിനു ഗൗരവത്തിൽ മൂളി . എന്റെ പെരുമാറ്റത്തിൽ ഇനി അങ്ങേർക്കും വല്ല സംശയം ഉണ്ടാരുന്നോ എന്തോ . എന്തായാലും ഞാൻ കാറിനുള്ളിൽ കയറി ഇരുന്നു ഒരു ദീർഘ ശ്വാസം വിട്ടു . പിന്നെ കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി . അന്നത്തെ ദിവസം അവിടെ കഴിച്ചു കൂട്ടുന്നത് വല്യ ബുദ്ധിമുട്ടായിരിക്കും എന്ന പെട്ടെന്നുള്ള തോന്നലിൽ ഞാൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി . വീട്ടിൽ പോകുന്നതിലും എളുപ്പം കോയമ്പത്തൂരിലെക്കു തിരിച്ചു പോകുന്നതാണെന്നു തോന്നി . അവിടെ പക്ഷെ ശ്യാം ഇല്ലാത്തതുകൊണ്ട് ഒറ്റക്ക് ബോറടി ആണ് . പിന്നെ വരുന്നത് വരട്ടെ എന്നുവെച്ചു അങ്ങോട്ടേക്ക് തന്നെ വിട്ടു . ഒടുക്കം പതിനൊന്നു മണി ഒകെ ആയപ്പോൾ ഞാൻ നമ്മുടെ ഗസ്റ്റ് ഹൌസിൽ എത്തി .വളരെ സാവധാനം വണ്ടി വിട്ടതുകൊണ്ട് പതിവിലും കൂടുതൽ സമയമെടുത്തു. ഗേറ്റിൽ നിന്നിരുന്ന സെക്യൂരിറ്റി ആ സമയത്തുള്ള എന്റെ വരവിൽ അമ്പരന്നെങ്കിലും പതിവ് ചിരിയോടെ അഭിവാദ്യം ചെയ്തുകൊണ്ട് ഗേറ്റ് തുറന്നു . "എന്ന സാർ ഡിഡീ ന്നു തിരുമ്പി വന്തിട്ടേൻ?" എന്നെ നോക്കി സെക്യൂരിറ്റി ആയ പഴനിസ്വാമി തിരക്കി . "ഒന്നും ഇല്ല സ്വാമി അണ്ണാ...ചുമ്മാ " ഞാൻ അങ്ങേരെ നോക്കി ചിരിച്ചുകൊണ്ട് കാർ അയാൾക്കു

💬 Comments

View all comments