0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
...അമ്മ അറിയാണ്ടെ പറ്റിതാ ഡാ മുത്തേ " അവള് അവനെ വാരിപുണർന്നുകൊണ്ട് ചിണുങ്ങി . "അമ്മാ .." അവൻ അതിനു പയ്യെ വിളികേട്ടു അവളുടെ കവിളിലും ഉമ്മവെച്ചു . ഞാനതൊക്കെ നോക്കി ഇരിപ്പുണ്ടേലും അവള് എന്നെ മൈൻഡ് ചെയ്യുന്നില്ല . അതുകൊണ്ട് ഞാൻ പയ്യെ അവളുടെ ഇടം കയ്യിൽ എന്റെ വലതു കൈകൊണ്ട് പിടുത്തമിട്ടു .അതോടെ അവളെന്നെ ഒന്ന് മുഖം ഉയർത്തി നോക്കി . "സോറി ..." ഞാൻ പയ്യെ പറഞ്ഞു അവളെ നോക്കി ചിണുങ്ങി എന്റെ നിസഹായത തുറന്നു കാണിച്ചു . എന്നിട്ടും അവൾക്ക് വല്യ മാറ്റം ഒന്നും കണ്ടില്ല . "ഹ്മ്മ്..."
ഒഴുക്കൻ മട്ടിൽ മൂളികൊണ്ട് അവളെന്നെ വീണ്ടും അവോയ്ഡ് ചെയ്തു കൈവിടുവിച്ചു . അതോടെ ഞാൻ ആകെ ചടച്ചു ! മഞ്ജുസ് ചുമ്മാ പോസ് ഇടുന്നതാവും എന്നൊക്കെ എനിക്ക് അറിയാമെങ്കിൽ കൂടി അപ്പോഴത്തെ അവസ്ഥയിൽ എനിക്ക് അവിടെ നില്ക്കാൻ തോന്നിയില്ല. മഞ്ജു ആണേൽ ഒന്നും മിണ്ടുന്നില്ല, പിന്നെ അവളുടെ അമ്മയാണേൽ എന്നെ കുറ്റപ്പെടുത്തുന്ന പോലെ ഒരു സംസാരവും . ആ വീട്ടിൽ ഞാനാകെ ഒറ്റപ്പെട്ട പോലെ ...ഞാൻ ഒന്നും മിണ്ടാതെ താഴേക്കിറങ്ങി . പിന്നെ ഹാളിലെ ടേബിളിൽ വെച്ച കാറിന്റെ കീയും എടുത്തു മുറ്റത്തേക്കിറങ്ങി . മഞ്ജുവിന്റെ അച്ഛൻ ആ നേരത്തു ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . "എവിടെക്കാ ഈ നേരത്തു?" പുള്ളി ഞാൻ കാറിനടുത്തേക്ക് നീങ്ങുന്നത് കണ്ടു സംശയത്തോടെ തിരക്കി . "അച്ഛാ അത്..എന്റെ ഒരു ഫ്രണ്ടിന്റെ അച്ഛൻ മരണപ്പെട്ടു ..അത്യാവശ്യം ആയിട്ട് ഒന്ന് തിരിച്ചു പോണം " ഞാൻ വായിൽ

💬 Comments

View all comments