0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
നൈറ്റി ആണ് അവളുടെ വേഷം . "എന്തായിരുന്നു അമ്മയുമായി ഒരു സംസാരം ?" എന്റെ മുൻപിൽ വന്നിരുന്നുകൊണ്ട് മഞ്ജുസ് ചോദിച്ചു . "ഏയ്..ഒന്നും ഇല്ല...ഞങ്ങളിങ്ങനെ ചുമ്മാ ...ഓരോന്ന്..." ഞാൻ സ്വല്പം ഉരുണ്ടുകളിച്ചുകൊണ്ട് ഒരു മറുപടി പറഞ്ഞു . "ചുമ്മാ ഒന്നും അല്ല...ഞാൻ ഒക്കെ കേട്ടു" മഞ്ജുസ് ചെറിയ ചിരിയോടെ തന്നെ പറഞ്ഞു. "ഓഹോ....കേട്ടെങ്കില് പിന്നെ എന്തിനാ വന്നു ചോദിക്കണേ ? " ഞാൻ അവളെ സംശയത്തോടെ നോക്കി . "പിന്നെ ..വല്ല കള്ളത്തരവും ഉണ്ടോ എന്നറിയണ്ടേ ?" മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഒട്ടിയിരുന്നു . ഞാനതെല്ലാം ശ്രദ്ധാപൂർവം നോക്കി ഇരുന്നു . "അതിനു നിന്റെ അടുത്ത് ഞാൻ എന്ത് കള്ളത്തരം ആണെടി കാണിച്ചിട്ടുള്ളത് ?" ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . "അങ്ങനെ ഒകെ ചോദിച്ചാൽ ..." എന്റെ ചോദ്യം കേട്ടു മഞ്ജുസ് ഒന്ന് ശങ്കിച്ചു.
"അപ്പൊ പിന്നെ കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും വേണ്ട . നീ വരുന്നുണ്ടേൽ വാ , എനിക്ക് കൊറച്ചു നേരം ഒന്ന് ഉറങ്ങണം " ഉച്ച മയക്കത്തിന്റെ കാര്യം ഓർത്തു ഞാൻ എഴുനേറ്റു . "ഹ്മ്മ്....ഞാൻ അങ്ങോട്ട് പറയാൻ നിക്കുവായിരുന്നു , റൂമിലോട്ടു പോയാലോ എന്ന് " മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കൂടെ എഴുനേറ്റു . "ഈ നേരത്തോ ?" ഞാൻ അർഥം വെച്ച് തന്നെ അവളെ നോക്കി . "ശീ..അതല്ല...അയ്യേ...ഇങ്ങനെ ഒരു സാധനം" എന്റെ ചിരി കണ്ടു മഞ്ജുസ് പല്ലിറുമ്മി . പിന്നെ എന്റെ കയ്യും പിടിച്ചു അകത്തേക്ക് ആനയിച്ചു . "പിന്നെ എന്തിനാ

💬 Comments

View all comments