0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
ഉമ്മറത്ത് വന്നിരുന്നു . ഗേറ്റിനു മുൻപിൽ നിൽക്കുന്ന പഴനി അണ്ണൻ എന്നെക്കണ്ടതും കൈ ഉയർത്തി അഭിവാദ്യം ചെയ്തു . ഞാൻ തിരിച്ചും ചെറു ചിരിയോടെ അപ്രകാരം ചെയ്തു . പിന്നെ ന്യൂസ് പേപ്പർ ഒകെ മറിച്ചു നോക്കി . അതിനിടയ്ക്കാണ് മഞ്ജുവിന്റെ അമ്മയുടെ വിളി എന്നെത്തേടി എത്തിയത് . "മഞ്ജു മോം കാളിങ്ങ് " എന്ന് ഡിസ്പ്ളേയിൽ തെളിഞ്ഞതും എന്റെ വയറൊന്നു കാളി . എന്ത് പറയാനാണോ എന്തോ . ഒരു ദീർഘ ശ്വാസം വിട്ട ശേഷം ഞാൻ കാൾ അറ്റൻഡ് ചെയ്തു . "ഹലോ...." ഞാൻ ഔപചാരികമായി തന്നെ പയ്യെ തുടങ്ങി . "ഹലോ മോനെ ...." മറുതലക്കൽ അവളുടെ അമ്മയുടെ പതിഞ്ഞ സ്വരം കേട്ടു. "ആഹ് എന്താ അമ്മെ ...പറഞ്ഞോളൂ " ഞാൻ ഒഴുക്കൻ മട്ടിൽ ചിരിച്ചുകൊണ്ട് പറഞ്ഞു . "മോൻ ഇന്നലെ എങ്ങോട്ടാ പോയത് ? ആരോ മരിച്ചു എന്നൊക്കെ മഞ്ജുന്റെ അച്ഛൻ പറഞ്ഞുലോ " അമ്മച്ചി സംശയത്തോടെ തിരക്കി .
"ആഹ്..ശരിയാ...എന്റെ ഒരു കൂട്ടുകാരന്റെ അച്ഛനായിരുന്നു " ഞാൻ പയ്യെ തട്ടിവിട്ടു . "മോൻ നന്നായിട്ട് നുണ പറയുന്നുണ്ട് അല്ലെ .." എന്റെ കള്ളത്തരം ഒകെ മനസിലായെന്ന പോലെ അവർ ഗൗരവത്തിൽ തിരക്കി . "ഏയ് ..സത്യമാണ് അമ്മെ..." ഞാൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു . "ഞാൻ നിന്റെ അമ്മക്ക് വിളിച്ചിരുന്നു ...നീ അവിടെക്കൊന്നും ചെന്നിട്ടില്ലെന്നു പറഞ്ഞല്ലോ " മഞ്ജുസിന്റെ അമ്മ സ്വല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു . അതോടെ ഇനി ഉരുണ്ടു കളിച്ചിട്ട് കാര്യമില്ലെന്നു എനിക്കും ബോധ്യമായി . "അത്

💬 Comments

View all comments