0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
വെച്ചു തന്നെ പറഞ്ഞു . അതിനും അവൾക്കു മിണ്ടാട്ടം ഉണ്ടായിരുന്നില്ല . "നിന്നെ അത്രക്ക് ഇഷ്ടം ആയോണ്ടാടീ നായിന്റെ മോളെ ഞാൻ അതൊക്കെ സഹിക്കുന്നത് ..." അവളുടെ കൈത്തണ്ടയിലെ പിടിവിട്ട് ബെഡിൽ നിന്നും താഴേക്കിറങ്ങിയ ഞാൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു . അതോടെ സ്വല്പം ഈറൻ അണിഞ്ഞ കണ്ണുകളോടെ മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി . "പക്ഷെ നീ ...ശരി ആവില്ല....." ഞാൻ അവളെ നോക്കി തലകുലുക്കി . പിന്നെ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് തിരിഞ്ഞു നടന്നു .
അവള് ഇത്തവണ എന്നെ തിരിച്ചു വിളിക്കുമെന്ന് എനിക്കുറപ്പായിരുന്നു . പക്ഷെ വിളിക്കുന്നതിനും പകരമായിട്ടു അവള് ബെഡിൽ നിന്നും ചാടിയിറങ്ങി എന്റെ പിറകെ ഓടിവന്നു . പിന്നെ എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു നിർത്തി . "വിടെടി.." ഞാൻ പെട്ടെന്ന് തിരിഞ്ഞു അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു . "പോവല്ലെടാ..സോറി...." എന്റെ ഗൗരവം വക വെക്കാതെ മഞ്ജുസെന്നെ നോക്കി ചിണുങ്ങി . "എനിക്ക് നിന്റെ സോറി ഒന്നും കേൾക്കണ്ട .." ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളുട കൈ കുതറി വിടുവിച്ചു .അതോടെ മഞ്ജു എന്നെ ദയനീയമായി ഒന്ന് നോക്കി . "ഞാനും കൊറേ സോറി പറഞ്ഞതാ ..നീ കേട്ടില്ലല്ലോ " ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ ഉറ്റുനോക്കി . "അതെനിക്ക് അത്ര ഫീൽ ആയോണ്ടല്ലേ..." മഞ്ജുസ് എന്ന് നോക്കി ചിണുങ്ങി . "എന്ത് അടിയാ അടിച്ചത് ..." മഞ്ജുസ് എന്നെ നോക്കി വിഷമത്തോടെ പറഞ്ഞു , പിന്നെയെന്റെ വലതു കൈപിടിച്ചെടുത്തു എന്നെ നോക്കി ചിണുങ്ങി

💬 Comments

View all comments