0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
. അത് കേട്ടെന്ന പോലെ മഞ്ജുസെന്നെ വല്ലാത്തൊരു നോട്ടം നോക്കി . "കവി...അത്..." എന്റെ കണ്ണ് നിറഞ്ഞതു കണ്ടതും മഞ്ജുസ് ഒന്ന് പരുങ്ങി . "വേണ്ട..നീ ഒരു മൈരും പറയണ്ട ...എന്നെ മനസിലാക്കാൻ വയ്യെങ്കിൽ എനിക്ക് ആരേം വേണ്ട . ഞാൻ അന്ന് അവിടന്ന് ഇറങ്ങിപോയിട്ട് നിനക്കൊന്ന് വിളിക്കാൻ തോന്നിയോ ? ഇല്ലല്ലോ ?" ഞാൻ അവളെ നോക്കി വിഷമത്തോടെ ചോദിച്ചു . അതിനു അവളൊന്നും മിണ്ടാതെ തലകുനിച്ചിരുന്നു . "നിനക്കറിയാം ഞാൻ പട്ടിയെ പോലെ പിറകെ വരുമെന്ന് . പിന്നെതിന വിളിക്കുന്നത് അല്ലെ " ഞാൻ അവളെ നോക്കി ഒരു മങ്ങിയ ചിരി പാസ്സാക്കി . "കവി..മതി....നിർത്ത്" എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ആകെ അസ്വസ്ഥ ആയി . "ഇല്ലെടി...പറയാൻ ഉള്ളതൊക്കെ ഇന്ന് പറഞ്ഞു തീർക്കണം ..വെറും ഊമ്പൻ ആയിട്ട് ഇനി നിന്നെ താങ്ങുന്ന പരിപാടി നിർത്തി..." ഞാൻ തീർത്തു പറഞ്ഞുകൊണ്ട് അവളുടെ ഇരു കയ്യും പിടിച്ചു വെച്ചു. "കവി...മതിയാക്ക്..ഞാൻ ചെയ്തത് തെറ്റാ ...പോരെ ...ഞാൻ എന്റെ വിഷമം കൊണ്ട് മിണ്ടാതിരുന്നതാ " അവളെന്നെ നോക്കി പയ്യെ പറഞ്ഞു . "നിനക്ക് മാത്രേ ഇതൊക്കെ ഉള്ളോ ? നിന്നെ അടിച്ചിട്ട് ഞാൻ സന്തോഷിച്ചു നടക്കുവായിരുന്നോ അവിടെ ? ഏഹ് ?" ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി . "പറ്റിപ്പോയി....അതിനു ഞാൻ വന്നു സോറിയും പറഞ്ഞു ...എന്നിട്ടും നിനക്ക് പോസ് ആണേൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ ..? ഇതിലും വലുതൊക്കെ നീ ചെയ്യുമ്പോ ഞാൻ ഇളിച്ചു നിന്നിട്ടേ ഉള്ളു..അത് മറക്കണ്ട " ഞാൻ അർഥം

💬 Comments

View all comments