0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
ചെയ്തേ ഇങ്ങനെയൊക്കെ കാണിക്കാൻ ...?" എന്റെ ദേഷ്യവും സങ്കടവുമൊക്കെ വന്നു വിങ്ങികൊണ്ട് ഞാൻ പയ്യെ തിരക്കി . അതിനു അവൾക്കു ഒരു മറുപടി ഉണ്ടായിരുന്നില്ല . "എത്രവട്ടം ഞാൻ നിന്റെ അടുത്ത് വന്നു സോറി പറഞ്ഞു ..നീ കേട്ടോ ?എന്നെ ഒന്ന് തിരിഞ്ഞു നോക്കിയോ ? അതിൽ കൂടുതൽ ഞാൻ ഇനി എന്താ വേണ്ടേ ? നിന്റെ കാലു പിടിക്കണോ? " ഞാൻ സംശയത്തോടെ അവളെ നോക്കി . "ഒക്കെ കഴിഞ്ഞപ്പോ നിന്റെ തള്ളയുടെ വക ഒരു കുറ്റപ്പെടുത്തലും ...ഇതിലും ഭേദം അന്നത്തെ അപകടത്തില് അങ്ങ് ചത്ത് പോവുന്നതാരുന്നു ..ഇതൊന്നും കാണുവേം കേൾക്കുവേം വേണ്ടല്ലോ " ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞതും മഞ്ജുസിന്റെ മുഖ ഭാവം മാറി തുടങ്ങി . "കവി..വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള് പറയണ്ട " ഞാൻ പോകുന്ന റൂട്ട് മനസിലായ മഞ്ജുസ് വിഷയം മാറ്റാനൊരു ശ്രമം നടത്തി . "പറയും...നീ എന്നെകൊണ്ട് പറയിപ്പിക്കുന്നതാ ..." ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളെ നോക്കി .
"നിന്നെ ഒന്ന് അടിച്ചതാണോടി ഇത്ര വല്യ കുറ്റം ? ഇത്ര കാലം നിന്റെ കൂടെ ഊമ്പിയിട്ട് എനിക്ക് അതിനു പോലും അവകാശം ഇല്ലേ ? നീ എന്നെ അടിച്ചിട്ടില്ലേ ? എന്നിട്ട് ഞാൻ നിന്നെ തിരിച്ചു വല്ലോം ചെയ്തിട്ടുണ്ടോ ? " ഞാൻ എന്റെ ഭാഗം ന്യായീകരിച്ചു അക്കമിട്ടു വാദങ്ങൾ നിരത്തി . "എന്നെ ഒന്നിനും കൊള്ളൂല എന്ന് വരെ പറഞ്ഞിട്ടില്ലെടി ...തെണ്ടി നീ " ഇത്തവണ എത്ര കൺട്രോൾ ചെയ്തിട്ടും എന്റെ ശബ്ദം ഒന്ന് ഇടറിപോയി

💬 Comments

View all comments