0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
. "ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ. വെറുതെ ഒച്ചവെച്ചിട്ട് കുട്ടികളെ ഉണർത്തണ്ട " എന്റെ ചോദ്യം ചെയ്യല് കേട്ട് മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞു . "ഇല്ല...ഉണർത്തുന്നില്ല ..പക്ഷെ മാഡത്തിന്റെ നിലപാട് എന്താണെന്നു എനിക്കറിയണം ..എന്നിട്ടേ ഇനി ഉറങ്ങുന്നുള്ളു ...അത് നീ ആയാലും ഞാനായാലും "
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു അവളെ നോക്കി ."കവി..ഞാനാകെ അപ്‌സെറ്റ് ആണ്...എനിക്കിപ്പോ ഒന്നും പറയാനും കേൾക്കാനും മൂഡില്ല " എന്റെ ഭീഷണി കേട്ട് മഞ്ജുസ് ശാന്തമായി തന്നെ പറഞ്ഞു . "ഓ..അപ്പോ നീയെന്റെ പേര് മറന്നിട്ടില്ല ...സന്തോഷം " അവന് കവി എന്നി കുറെ നേരത്തിനു ശേഷം പറഞ്ഞത് കേട്ട് ഞാൻ പുച്ഛത്തോടെ മൊഴിഞ്ഞു . "കവി..പ്ലീസ് എനിക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ല...നമുക്ക് പിന്നെ എപ്പോഴെലും സംസാരിക്കാം " എന്റെ ദേഷ്യം കണ്ടു മഞ്ജു ഒഴിഞ്ഞു മാറാൻ നോക്കി ബെഡിലേക്ക് കിടക്കാൻ ശ്രമിച്ചു . പക്ഷെ അപ്പോഴേക്കും ഞാനവളെ വീണ്ടും കടന്നുപിടിച്ചു . "പറ്റില്ല...അങ്ങനെ നിന്റെ മാത്രം സൗകര്യം നോക്കാൻ പറ്റില്ല.." ഞാൻ തീർത്തു പറഞ്ഞു അവളെ വീണ്ടും ബലമായി എണീപ്പിച്ചിരുത്തി . "എന്നെ വിട് ..." ഞാൻ അവളുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചത് കണ്ടു മഞ്ജുസ് സ്വരം ഉയർത്തി . "സൗകര്യം ഇല്ല...." ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു . "എനിക്ക് ഉറങ്ങണം ...." മഞ്ജുസ് വീണ്ടും ഗൗരവത്തിൽ തട്ടിവിട്ടു . "എന്റെ ഉറക്കം കളഞ്ഞിട്ട് അങ്ങനെ നീ മാത്രം ഉറങ്ങേണ്ട ..." ഞാൻ അവളെ നോക്കി ദേഷ്യത്തിൽ തന്നെ പറഞ്ഞു . "എടി ...ശ്...ഞാൻ ...ഞാൻ എന്താ നിന്നോട്

💬 Comments

View all comments