Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]
എന്നെ നോക്കി .
"ഇപ്പഴും വേദന ഉണ്ടോ ?"
ഞാൻ അവളുടെ മുഖത്ത് നോക്കാതെ ആരോടെന്നില്ലാതെ ചോദിച്ചു ."അറിഞ്ഞിട്ടിപ്പോ എന്തിനാ ?"
മഞ്ജുസ് ഒഴുക്കൻ മട്ടിൽ തട്ടിവിട്ടു .
"അറിഞ്ഞിട്ട് നിന്റെ.....ചോദിച്ചതിന് ഉത്തരം പറയെടി.."
ഞാൻ പല്ലുകടിച്ചു ഞെരിച്ചുകൊണ്ട് അവളെ നോക്കി .
"പറയാൻ സൗകര്യം ഇല്ല...വേണെങ്കിൽ വന്നു കിടന്നോ..."
മഞ്ജുസ് തീർത്തു പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു .
"ഈ പൂറി ഇത്..."
അവളുടെ പെരുമാറ്റം കണ്ടു ഞാൻ വീണ്ടും പിറുപിറുത്തു . പിന്നെ രണ്ടും കൽപ്പിച്ചു അവളെ അങ്ങ് കടന്നു പിടിച്ചു എന്നിലേക്ക് ചേർത്ത് നിർത്തി .
"ആഹ്..."
ഞാൻ പെട്ടെന്ന് അവളുടെ കൈപിടിച്ച് വലിച്ചതും മഞ്ജുസ് ഒന്ന് ഞെട്ടി . അപ്പോഴേക്കും ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് ഇടുപ്പിലൂടെ വട്ടം പിടിച്ചു കഴിഞ്ഞിരുന്നു .
"പറയെടി ...നീ എങ്ങോട്ടാ ഈ ഓടുന്നെ .."
ഞാൻ അവളെ അമർത്തിപ്പിടിച്ചു കൊണ്ട് ഗൗരവം നടിച്ചു .
"എന്തൊരു കഷ്ടം ആണിത് ...ഞാൻ രാവിലെ സംസാരിക്കാം എന്ന് പറഞ്ഞില്ലേ "
മഞ്ജുസ് എന്നെ നോക്കി ദേഷ്യപ്പെട്ടു .
"അതിനു നീ എന്തിനാടി തിളക്കുന്നേ ?"
അവളുടെ ദേഷ്യം കണ്ടു ഞാൻ ഗൗരവത്തിൽ തിരക്കി .അതിനു അവൾക്കു മറുപടി ഒന്നും ഉണ്ടായിരുന്നില്ല .
"നീ ഒരിക്കെ തിളച്ചിട്ട് ഞാൻ രണ്ടു മാസം ആണ് കിടന്നത്..."
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളെ നോക്കി .
"ഞാനിപ്പോ എന്താ വേണ്ടേ ?"
ഒടുക്കം സഹികെട്ടു മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി .
"ആഹ്..അങ്ങനെ വഴിക്ക് വാ .."
ഞാൻ അവളെ
💬 Comments
View all comments