Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]
നോക്കി പയ്യെ ചിരിച്ചു .പക്ഷെ അവളുടെ മുഖത്ത് പുച്ഛം തന്നെയാണ് . ഞാൻ പയ്യെ എന്റെ വലതു കൈ ഉയർത്തി അവളുടെ ഇടതു കവിളിൽ ചേർത്ത് വെച്ചു. മഞ്ജുസ് അത് ചെറിയ മനം മാറ്റത്തോടെ നോക്കികാണുന്നുണ്ട് .
പെട്ടെന്ന് ഞാൻ അവിടെ ഒന്ന് പിടിച്ചു വലിച്ചു . അതോടെ മഞ്ജുസ് ഒന്ന് എരിവ് വലിച്ചുകൊണ്ട് എന്നെ നോക്കി .
"ആഹ്....സ്സ്.."
വേദന എടുത്ത പോലെ അവളുടെ മുഖം ഒന്ന് ചുളുങ്ങി .അതോടൊപ്പം ആ കണ്ണുകളിലും ചെറിയ നനവ് പടർന്നു . പെട്ടെന്ന് ഞാൻ അവളുടെ കവിളിൽ പയ്യെ എന്റെ ചുണ്ടുകൾ ചേർത്ത് അവളെ കെട്ടിപിടിച്ചു .
"സോറി....എനിക്ക് അപ്പൊ ദേഷ്യം വന്നിട്ടാ ..പറ്റിപ്പോയി..."
ഞാൻ അവളെ ഇറുകെ പുണർന്നുകൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി .
"ഹ്മ്മ്..."
മഞ്ജുസ് മൂളികൊണ്ട് അനങ്ങാതെ നിന്നു.
"എന്ത് കൂ ...നിനക്കിപ്പോഴും ദേഷ്യം ആണേൽ ഞാൻ പോയേക്കാം .."
അവളുടെ നിസഹകരണം കണ്ടു ഞാൻ അവളിൽ നിന്നും അകന്നു മാറി .
"ദേഷ്യം ഒന്നും അല്ല ...എനിക്ക് സങ്കടം വന്നിട്ടാ ഞാൻ ഒന്നും മിണ്ടാഞ്ഞത് . മോൻ വീണാ നിനക്ക് മാത്രേ വിഷമം ഉള്ളോ ? "
മഞ്ജുസ് ശബ്ദം ഇടറിക്കൊണ്ട് എന്നെ നോക്കി ."ആ വിഷമത്തില് നിക്കുമ്പോ അവന്റെ ഒരു .."
മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി .
"സാരല്യ അത് കഴിഞ്ഞില്ലേ....അതിന്റെ പേരില് നീ ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്താലോ ?"
ഞാൻ അവളെ ചിരിയോടെ നോക്കി .
"ആര് ചെയ്തു..നീയല്ലേ രാത്രിക്ക് രാത്രി അവിടന്ന് പോയത് ..അപ്പൊ
💬 Comments
View all comments