Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]
എനിക്കും ദേഷ്യം ആയി "
മഞ്ജുസ് എന്നെ നോക്കി ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"അതിനു മുൻപും ഞാൻ വന്നു സോറി പറഞ്ഞല്ലോ..അപ്പൊ നീയെന്താ അറിഞ്ഞില്ലേ ?"
ഞാൻ ശാന്തനായി തന്നെ ചോദിച്ചു .
"പിന്നെ നീ പറഞ്ഞ അപ്പൊ തന്നെ വന്നു കെട്ടിപിടിക്കണോ? മനുഷ്യൻ വേദനിച്ചിട്ട് കിടക്കുമ്പോഴാ അവന്റെ ഒരു സോറി.."
മഞ്ജുസ് ദേഷ്യവും സങ്കടവും ചെറിയ ആശ്വാസവും ഒകെ ചേർത്ത് പറഞ്ഞൊപ്പിച്ചു .
"അമ്മ വന്നു എന്റെ ഇരിപ്പു കണ്ടത് അതിലും വല്യ നാണക്കേടായി . പിന്നെ മോന് വല്ലോം പറ്റിയോ എന്ന ടെൻഷൻ ..ഒകെ കൂടി ഞാൻ തീ തിന്നുവായിരുന്നു . "
മഞ്ജുസ് വിഷമത്തോടെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .
"ഒടുക്കത്തെ ഒരടി ..എന്ത് പൈൻ ആയിരുന്നുന്നു അറിയോ ഡാ തെണ്ടി ..."
മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു .
"പോട്ടെ മഞ്ജുസേ...നിനക്ക് ഒരു അടിയുടെ കുറവുണ്ട് ..അതിങ്ങനെ അങ്ങ് തീർന്നെന്നു വിചാരിച്ചോ "
ഞാൻ അവളെ കളിയാക്കികൊണ്ട് കെട്ടിപിടിച്ചു .
"പോടാ ..എനിക്കെന്തു വിഷമം ആയിന്നു അറിയോ .."
മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം അമർത്തികൊണ്ട് ചിണുങ്ങി .
"നീ വേണേൽ തിരിച്ചു തല്ലിക്കൊ .."
ഞാൻ അവളുടെ പുറത്തു തട്ടി ചിരിച്ചു .
"എന്നിട്ടെന്തിനാ..."
അവളെന്റെ പുറത്തു പയ്യെ നുള്ളി .
"ചുമ്മാ ...പകരത്തിനു പകരം ആവട്ടെ..."
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .
"ഉവ്വ...അത് ഫിസിക്കൽ ആയിട്ടേ ആവുള്ളു ..മെന്റലി ഉള്ള വിഷമം നിനക്കു പറഞ്ഞ മനസിലാവില്ല ..എങ്ങനെ തോന്നിയെടാ നിനക്ക് .."
മഞ്ജുസ്
💬 Comments
View all comments