0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
പോലെ ഗൗരവത്തിൽ പറഞ്ഞു . "ഓഹോ..."
ഞാൻ അവളുടെ മറുപടി കേട്ടു മുഖം വക്രിച്ചു ."കിണിക്കാൻ വരല്ലേ..എനിക്ക് നല്ല ദേഷ്യം വരും.." എന്റെ കവിളിൽ നുള്ളികൊണ്ട് മഞ്ജുസ് ചൂടായി . "ഹി ഹി...ആള് പിന്നേം ചൂടായല്ലോ .." ഞാനവളുടെ പുറത്തു തഴുകികൊണ്ട് ചിരിച്ചു . "ഒന്ന് മിണ്ടാതെ കിടന്നേ കവി...ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ ..." മഞ്ജുസ് എന്നെ ദയനീയമായി നോക്കി . "കൊറച്ചു കഴിയട്ടെടി ..എന്റെ ഉറക്കം ഒക്കെ പോയി" ഞാൻ പയ്യെ പറഞ്ഞു അവളെ കെട്ടിപിടിച്ചു . "അതിനു ഞാൻ തലേം കുത്തി നിക്കണോ ?" അവള് പിന്നേം ദേഷ്യപ്പെട്ടു . "ഏയ് അതൊക്കെ മഞ്ജുസിനു ബുദ്ധിമുട്ടാവും...തല്ക്കാലം നീ ഏട്ടനെ ഒന്ന് സ്നേഹിച്ചാൽ മതി .." ഞാൻ അർഥം വെച്ചു പറഞ്ഞു അവളുടെ പിന്കഴുത്തിൽ തഴുകി . "ഒലക്കേടെ മൂട്...ഒരു ഏട്ടൻ വന്നേക്കുന്നു ..." മഞ്ജുസ് അതുകേട്ടു പല്ലിറുമ്മി എന്റെ നെഞ്ചിൽ ശരിക്കൊന്നു നുള്ളി . "ആഹ്..." ഞാൻ അവള് നുള്ളിയ വേദനയിൽ ഒന്ന് വാ പൊളിച്ചു . "മിണ്ടാണ്ടെ കിടന്നോ അവിടെ ... ഈ നേരത്തൊന്നും എനിക്ക് പറ്റില്ല " മഞ്ജുസ് കട്ടായം പറഞ്ഞു . "ഇതിനു അങ്ങനെ ജാതകം നോക്കണ്ട കാര്യം ഒന്നും ഇല്ല " ഞാൻ വീണ്ടും അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചിരിച്ചു . "ഞാൻ ഇവിടന്നു ഇറങ്ങിപോണ വരെ ഉണ്ടാവും ..." മഞ്ജുസ് എന്റെ മറുപടി കേട്ടു പല്ലിറുമ്മി അവളുടെ ദേഷ്യം കടിച്ചമർത്തി . "ഹി ഹി...പല്ലു പൊട്ടുമെടി .." അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു . പിന്നെ അവളുടെ

💬 Comments

View all comments