0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
പറഞ്ഞിട്ട് പോയില്ലേ ?" അച്ഛൻ എന്നെയൊന്നു ആക്കിയ പോലെ ഗൗരവത്തിൽ തിരക്കി . "ഇല്ല...." ഞാൻ ചെറിയ ചമ്മലോടെ പറഞ്ഞു റോസ്‌മോളുടെ കവിളിൽ മുത്തി . "ചാച്ചന്റെ മുത്തുമണി ...ചിരിച്ചേ...ചിരിച്ചേ..." ഞാൻ അവളുടെ കവിളിൽ താടി ഉരുമ്മിക്കൊണ്ട് അവളെ കൊഞ്ചിച്ചു . അതോടെ പെണ്ണ് കുലുങ്ങി ചിരിക്കാൻ തുടങ്ങി . "എന്തേ അവിടെ പണി ഒന്നും ഇല്ലേ ?" അച്ഛൻ വീണ്ടും സംശയത്തോടെ തിരക്കി . "അങ്ങനെ അല്ല...വൈകീട്ട് പോകാമെന്നു കരുതി..." ഞാൻ പയ്യെ തട്ടിവിട്ടു . "ഹ്മ്മ്...പിന്നെ നിന്നെ ഒന്ന് കാണണം എന്ന് ബാലന്റെ ഭാര്യ പറഞ്ഞു. സമയം ഉണ്ടെങ്കിൽ അവിടെ ഒന്ന് പോയിട്ട് വാ " അച്ഛൻ ഒരുപദേശം പോലെ പറഞ്ഞു . "ആര് ബീനേച്ചിയോ ?" ഞാൻ ചെറിയ അമ്പരപ്പോടെ അച്ഛനെ നോക്കി . "ആഹ്...അതെ..നിന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടെന്നു ..." അച്ഛൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു പേപ്പറിൽ തന്നെ ശ്രദ്ധ ചെലുത്തി . "ആഹ്..." ഞാനതിനു പയ്യെ മൂളി . പിന്നെ ബീനേച്ചിയെ കുറിച്ച് ഒന്ന് ആലോചിച്ചു . പാതി വഴിയിൽ നിന്ന ബന്ധം ആണ് എന്റേതും ബീനേച്ചിയുടേത്, ബാലേട്ടൻ നാട്ടിൽ വന്ന ശേഷം , അല്ലെങ്കിൽ മഞ്ജുവുമായി ഞാൻ അടുപ്പത്തിലായ ശേഷം ഞങ്ങള് തമ്മിൽ അധികം മിണ്ടിയിട്ട് പോലുമില്ല . ഇടക്കു പഴയ കുത്തിമറിയൽ ഒകെ ഓർമ്മവരുമെങ്കിലും അതിനപ്പുറത്തേക്ക് അവരെ കുറിച്ച് ഞാൻ ഓർക്കാറില്ല . അതൊക്കെ വേണ്ടാത്ത പരിപാടി ആയിരുന്നു എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കൂട്ടത്തിൽ കുഞ്ഞാന്റിയെ മാത്രമാണ് എനിക്ക് ഉള്ളുകൊണ്ട് ഇപ്പോഴും ചെറിയ ഇഷ്ടം

💬 Comments

View all comments