0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
നോക്കി ചിണുങ്ങി . "ആഹ്...അത് ശരിയാ ..അച്ഛനെ നോക്കാൻ പറ്റിയ ആളാ.." റോസ്‌മോളുടെ തലയിൽ ചികഞ്ഞുകൊണ്ട് ബീനേച്ചി ചിരിച്ചു . "ഇത് നിന്റെ ടീച്ചറുടെ കാർബൺ കോപ്പി തന്നെയാ മോനെ .." റോസ്‌മോളുടെ മുഖഛായ ഓർത്തു ബീനേച്ചി എന്നോടായി പറഞ്ഞു . "ആഹ്...എല്ലാരും പറയാറുണ്ട്.." ഞാൻ അത് ശരിവെച്ചുകൊണ്ട് ചിരിച്ചു .
"ഹ്മ്മ്...പിന്നെ കണ്ണാ..കിഷോർ വിളിച്ചിരുന്നു..അവനു അവിടത്തെ ജോലി ഒകെ കളഞ്ഞിട്ടു ഇങ്ങോട്ടു വരുവാണെന്ന പറയുന്നേ ..നീ എന്തോ അവനു നല്ലൊരു ജോലി ശരിയാക്കിട്ടുണ്ട് എന്നൊക്കെ പറഞ്ഞു..എന്താ സംഭവം ? " ബീനേച്ചി എന്നെ സംശയത്തോടെ നോക്കി . "ഓഹ്‌..അതാണോ കാര്യം..." ഞാൻ അത് കേട്ട് ഒരാശ്വാസത്തോടെ ദീർഘ ശ്വാസം വിട്ടു. "പിന്നെ നീയെന്തു വിചാരിച്ചൂ ..?" ബീനേച്ചി ഒരു കള്ളചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു . എന്നെ തൊട്ടുരുമ്മിക്കൊണ്ട് അവര് വന്നിരുന്നതും ഞാൻ ഒന്ന് സംശയിച്ചു . "ഏയ് ഒന്നും ഇല്ല ..." ഞാൻ പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് ചിരിച്ചു . "പഴയ സ്വഭാവം ഒകെ ഇപ്പോഴും ഉണ്ടോ ?" എന്റെ പരുങ്ങല് കണ്ടു ബീനേച്ചി ചിരിച്ചു . "ഒന്ന് ചുമ്മാ ഇരി ബീനേച്ചി..." റോസ് മോളെ നോക്കി കണ്ണിറുക്കി കാണിച്ചു ഞാൻ പയ്യെ പറഞ്ഞു . "ആഹ്..ശരി ശരി ...നീ കാര്യം പറ..." ബീനേച്ചിയും ചിരിച്ചുകൊണ്ട് വിഷയത്തിലേക്ക് വന്നു . "അതോ...അത് ശരിയാ ..അവനോടു ഇങ്ങു വരാൻ പറ . അവിടെ കിട്ടുന്ന പൈസ ഒകെ ഞാൻ ഒപ്പിച്ചു തരാം . ചുമ്മാ എന്തിനാ അവിടെ കിടന്നു കഷ്ടപ്പെടുന്നത് " ഞാൻ

💬 Comments

View all comments