0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
കാര്യമായി തന്നെ പറഞ്ഞു . "ഹ്മ്മ്...പക്ഷെ ..." ബീനേച്ചി ഒന്ന് ശങ്കിച്ചു . "എന്റെ ബീനേച്ചി അവിടെ ഞാനും ശ്യാമും ഒകെ ഇല്ലേ ...എന്താ ഇത്ര പേടിക്കാൻ ? ഞാൻ ചുമ്മാ പറഞ്ഞതൊന്നും അല്ല..വേണെങ്കിൽ മിസ്സിന്റെ അച്ഛനെ കൊണ്ട് പറയിപ്പിക്കാം" ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു. "ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ലെടാ ...നീ പറഞ്ഞ ബീനേച്ചിക് വിശ്വസാ..." പുള്ളിക്കാരി പഴയ കുസൃതിയോടെ തന്നെ ഒരു കള്ളച്ചിരി സമ്മാനിച്ചുകൊണ്ട് ചിരിച്ചു . "അഹ് ..പിന്നെ ബാലേട്ടനോട് നിങ്ങള് തന്നെ പറഞ്ഞാൽ മതി . ഞാൻ പറഞ്ഞാൽ അങ്ങേരു ചുമ്മാ കണകുണാ വർത്താനം പറയും..." ബാലേട്ടന്റെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു . "ഹ്മ്മ്...അതൊക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം " ബീനേച്ചി പുഞ്ചിരിയോടെ തന്നെ പറഞ്ഞു . പിന്നെ റോസിമോളെ അവർക്കു നേരെ പിടിച്ചു പെണ്ണിന്റെ കവിളിൽ പയ്യെ ഒരുമ്മ കൊടുത്തു . "മിട്ടായി വേണോടീ നിനക്ക് ?" ബീനേച്ചി പെണ്ണിനെ നോക്കി ചിണുങ്ങി . "ഇത് ഇങ്ങോട്ടൊക്കെ വരാറുണ്ട് അല്ലെ ?" റോസ് മോളുടെ ചിരി കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു . "പിന്നെ ഇല്ലാതെ ..നിന്റമ്മ ഒഴിവു കിട്ടുമ്പോഴൊക്കെ പിള്ളേരേം എടുത്തു ഇവിടെ വരാറുണ്ട് ..അല്ലെടീ പെണ്ണെ " റോസ് മോളുടെ നെറ്റിയിൽ സ്വന്തം നെറ്റി പയ്യെ മുട്ടിച്ചുകൊണ്ട് ബീനേച്ചി ചിരിച്ചു . അതിഷ്ടപ്പെട്ടെന്ന പോലെ റോസ് മോളും കൈകൊട്ടി ചിരിച്ചു . "നീ ഇരിക്ക് ..ഞാൻ മിട്ടായി എടുത്തിട്ട് വരാം .."
റോസ് മോളെ പെട്ടെന്ന് എന്റെ മടിയിലേക്ക് വെച്ച് തന്നിട്ട് അവര് എഴുനേറ്റു

💬 Comments

View all comments