0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
കവിളിലുമൊക്കെ തേച്ചു വെച്ചിട്ടുണ്ട് . "അയ്യേ ..മുഖത്തൊക്കെ ആക്കി ..." ഞാൻ അവളെ നോക്കി കണ്ണുരുട്ടി. പക്ഷെ അതൊന്നും മനസിലാവാത്ത പോലെ അവളെന്റെ നേരെ മുട്ടായി നീട്ടി . "ചാ ചാ .." അവളെന്റെ വായോടു ചേർത്തുപിടിച്ചതും ഞാനതിലൊരു കഷ്ണം കടിച്ചെടുത്തു .പിന്നെ അവളെ നോക്കി ചിരിച്ചുകൊണ്ട് അത് നാവിൽ അലിയിച്ചു . അത് അത്ര ഇഷ്ടപെടാത്ത പോലെ അവളെന്നെ പുരികം ചുളിച്ചൊന്നു നോക്കി . "എന്താടി ...നോക്കണേ ...നീ ബാക്കിയുള്ളത് തിന്നാൽ മതി ..." ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളിൽ മുത്തി . പിന്നെ അവളെയും എടുത്തുകൊണ്ട് വീട്ടിലേക്കു കയറി ചെന്നു. ആ സമയത്തു അച്ഛൻ എങ്ങോട്ടോ പോകാൻ നിക്കുവാണ്. മഞ്ജുസിന്റെ ആക്ടിവ സ്‌കൂട്ടർ ഇപ്പോൾ അച്ഛൻ ആണ് ഉപയോഗിക്കുന്നത് . അതിൽ കയറി ഇരുന്നു സ്റ്റാർട്ട് ചെയ്യാൻ നേരത്താണ് എന്റെ കയറിച്ചെല്ലൽ. "അച്ഛൻ ഇതെങ്ങോട്ടാ ?" ഞാൻ പുള്ളിയെ നോക്കി സംശയത്തോടെ ചോദിച്ചു . "എങ്ങോട്ടേലും പോയി നോക്കട്ടെ .." എന്നെയൊന്നു ആക്കിയ പോലെ ഒരു മറുപടിയും നൽകി പുള്ളി ചിരിച്ചു . പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു ഒന്ന് റൈസ് ആക്കി . "ബെഷ്ട് തന്ത ..." ഞാൻ പുള്ളി കേൾക്കാത്ത രീതിയിൽ പിറുപിറുത്തു . "എന്തോന്നാടാ ?" അത് ശ്രദ്ധിച്ചുകൊണ്ട് പുള്ളി എന്നെ നോക്കി . "ഏയ് ഒന്നും ഇല്ല..നല്ല ചൂട് എന്ന് പറയുവാരുന്നു " ഞാൻ പയ്യെ തട്ടിവിട്ടുകൊണ്ട് ഉമ്മറത്തേക്ക് കയറി . "ഹ്മ്മ്...കൂടുതൽ ചൂടാക്കാതെ ഇന്ന് തന്നെ പോവാൻ നോക്ക് .." എന്റെ നീക്കം ശ്രദ്ധിച്ചുകൊണ്ട്

💬 Comments

View all comments