Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]
പുള്ളി ഗൗരവത്തിൽ പറഞ്ഞു . അതില് എന്തേലും ദ്വയാർത്ഥം ഉണ്ടായിരുന്നോ എന്നെനിക് സംശയം ഇല്ലാതില്ല .
ഞാൻ ഒന്ന് പുള്ളിയെ തിരിഞ്ഞു നോക്കിയെങ്കിലും അപ്പോഴേക്കും വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങിയിരുന്നു .
"നിന്റെ അപ്പൂപ്പൻ എന്താടി ഇങ്ങനെ ഒക്കെ പറയണേ ?"
അച്ഛൻ പോകുന്നത് ശ്രദ്ധിച്ചുകൊണ്ട് ഞാൻ റോസ് മോളോടായി തിരക്കി . പക്ഷെ പെണ്ണ് ചോക്ലേറ്റ് ചപ്പുന്ന തിരക്കിലായിരുന്നു .
അപ്പോഴേക്കും ശബ്ദം ഒകെ കേട്ട് മഞ്ജു ഉമ്മറത്തേക്കെത്തി .
"ചെറുക്കൻ എവിടെ ?"
ഞാൻ അവളെ കണ്ടതും പുരികങ്ങൾ ഇളക്കി .
"കളിക്ക്യാ ..."
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി .
"ഹ്മ്മ്...നീ ഫ്രീ ആണോ ?"
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
"അല്ലല്ല...എനിക്ക് പണി ഉണ്ട്...പിന്നെ ആൻസർ ഷീറ്റ് ഒകെ കൊണ്ടുവെച്ചിട്ട് ദിവസങ്ങളായി ..ഇതുവരെ നോക്കിയിട്ടില്ല "
മഞ്ജുസ് എന്തോ മലമറിക്കുന്ന പണിയുണ്ടെന്ന ലാഘവത്തിൽ തട്ടിവിട്ടു .
"അത് സാരല്യ...രാത്രിയും നോക്കാലോ .."
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി .
"ഇതെവിടുന്ന ചോക്ലേറ്റ് ഒകെ ?"
റോസ് മോള് മിട്ടായി കഴിക്കുന്നത് നോക്കി മഞ്ജുസ് സംശയം പ്രകടിപ്പിച്ചു .
"ബീനേച്ചി കൊടുത്തതാ...ചെക്കനും ഒരെണ്ണം തന്നു വിട്ടിട്ടുണ്ട് "
പോക്കെറ്റിൽ നിന്ന് മിട്ടായി എടുത്തുകൊണ്ട് ഞാൻ അവളെ കാണിച്ചു .
"ഹ്മ്മ്...ഇതിനിടക്ക് നീ അവിടെയും പോയോ ?"
മഞ്ജുസ് എന്നെ നോക്കി ഒരു കള്ളചിരി ചിരിച്ചു .
"ദേ കൂടുതൽ ഇളക്കല്ലേ .."
അവളുടെ ഭാവ കണ്ടു ഞാൻ ദേഷ്യപ്പെട്ടു .
"ഓഹ്...ഞാൻ ഒന്നും പറഞ്ഞില്ലേ...വാടി മോളെ "
💬 Comments
View all comments