0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
എന്നെ നോക്കി ഒന്നാക്കി ചിരിച്ചിട്ട് മഞ്ജുസ് പെണ്ണിനെ എടുത്തു . പിന്നെ ആദിക്കുള്ള മിട്ടായിയും എന്റെ കയ്യിന്നു തട്ടിയെടുത്തു . "ഞാൻ കൊടുത്തോളം " മഞ്ജുസ് എന്നെ നോക്കി ചിരിച്ചുകൊണ്ട് ആദിയുടെ അടുത്തേക്ക് നീങ്ങി . സോഫയുടെ ചുവട്ടിൽ ഇരുന്നു കളിക്കുന്ന ആദി മഞ്ജുസിനെ കണ്ടതും മുട്ടിലിഴഞ്ഞു . പക്ഷെ റോസിമോളെ സോഫയിലേക്കിരുത്തികൊണ്ട് മഞ്ജു അവനെ കോരിയെടുത്തു , പിന്നെ തിരികെ സോഫയിലേക്ക് തന്നെ ഇരുന്നു . റോസിമോളെ അടുത്തിരുത്തികൊണ്ട് ചോക്ലേറ്റിന്റെ കവർ കളഞ്ഞു മഞ്ജു അത് അവനു നൽകി . ആദ്യമൊക്കെ പിള്ളേര് കിട്ടുന്നത് ഒന്നാകെ വായിലിടുന്നതായിരുന്നു പതിവ് . പിന്നെ പിന്നെ അതൊക്കെ മാറിയതോടെ മിട്ടായി കൊടുക്കാൻ മഞ്ജുസിനു ധൈര്യം ആയി . "എടി....അമ്മ എന്ത്യേ?" ഞാൻ അതെല്ലാം നോക്കിനിന്ന ശേഷം മഞ്ജുവിനോടായി ചോദിച്ചു . "കിച്ചൻ ..." അതിനു ഒറ്റവാക്കിൽ മഞ്ജുസ് മറുപടി നൽകി .
"ഹ്മ്മ്....അച്ഛൻ എങ്ങോട്ടാ പോയെന്നു വല്ല പിടിയും ഉണ്ടോ ?" ഞാൻ അവളോടായി വീണ്ടും തിരക്കി . "ആഹ്..അറിഞ്ഞൂടാ...ഉച്ചക്ക് ഉണ്ണാൻ ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞിട്ടാ പോയതെന്ന് അമ്മ പറഞ്ഞു . എവിടേക്കാണ് എന്താണ് എന്നൊന്നും നോ ഐഡിയ .." മഞ്ജുസ് ചെറു പുഞ്ചിരിയോടെ പറഞ്ഞു . "വോക്കെ.." ഞാൻ അതുകേട്ടു പയ്യെ പറഞ്ഞു . പിന്നെ അവളുടെ അടുത്തേക്കായി നടന്നു ചെന്നു . "ഇന്നലെ പറഞ്ഞത് മറന്നിട്ടില്ലല്ലോ ?" ഞാൻ അവളുടെ അടുത്ത് കുനിഞ്ഞു നിന്നുകൊണ്ട് ശബ്ദം താഴ്ത്തികൊണ്ട് ചോദിച്ചു . "എന്തോന്ന് ?" അവളൊന്നും അറിയാത്ത മട്ടിൽ എന്നെ നോക്കി . ഇരുവശവും ഇരിക്കുന്ന

💬 Comments

View all comments